Thu, Jun 18, 2026
35.3 C
Dubai

ഇൻഡിഗോ സർവീസുകളുടെ വിലക്ക് പിൻവലിച്ച് യുഎഇ

അബുദാബി: കോവിഡ് യാത്രാ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു. വിലക്ക് നീക്കിയതിനെ തുടർന്ന് നാളെ മുതൽ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ വ്യക്‌തമാക്കി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്നും കോവിഡ്...

ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്‌ചത്തേക്ക് വിലക്ക്; യുഎഇ

അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ഒരാഴ്‌ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെത്തുന്ന യാത്രക്കാർക്ക് യുഎഇ നിർദ്ദേശിച്ചിരുന്ന കർശന യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്‌ചയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറിനുള്ളിൽ എടുത്ത...

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈറ്റ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും സര്‍വീസുകള്‍ നടക്കുക. വാണിജ്യ സര്‍വീസുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍...

ഇന്ത്യയിൽ നിന്ന് കൂടുതൽ സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ്

ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി കോഴിക്കോട്, കൊച്ചി, അമൃത്‌സർ, മുംബൈ സെക്‌ടറുകളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. കോഴിക്കോട് നിന്ന് എല്ലാ ദിവസവും, കൊച്ചിയിൽ നിന്ന് തിങ്കൾ,...

യാത്രക്കാരുടെ കോവിഡ് റാപിഡ് പരിശോധന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്

ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കോവിഡ് റാപിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി ദുബായ്. യാത്രക്കാർ 4 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലം ഹാജരാക്കണമെന്നാണ് ഇതുവരെ നിലനിന്നിരുന്ന...

ബൂസ്‌റ്റർ ഡോസ് വിതരണം സെപ്റ്റംബർ മുതൽ; കുവൈറ്റ്

കുവൈറ്റ്: സെപ്റ്റംബർ മുതൽ കുവൈറ്റിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തു തുടങ്ങും. നിശ്‌ചിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം...

പ്രവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ; കാലാവധി സൗജന്യമായി നീട്ടി സൗദി

റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ച് സൗദി. ഇക്കാര്യം സംബന്ധിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ള ആളുകളുടെ ഇഖാമയും റീ...

പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; അബുദാബിയിൽ 20 മുതൽ

അബുദാബി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അബുദാബി. ഈ മാസം 20ആം തീയതി മുതൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന നിർദ്ദേശത്തിന് അബുദാബി ദുരന്തനിവാരണ...
- Advertisement -