പ്രാർഥനാ സമയങ്ങളിൽ കടകൾ തുറക്കാൻ അനുമതി; മുൻകരുതലോടെ സൗദി
റിയാദ്: സൗദി അറേബ്യയിൽ നമസ്‌കാരം അടക്കമുള്ള പ്രാർഥനാ സമയങ്ങളിൽ കടകളും മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി. കോവിഡ് പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നടപടി. സാധാരണ ഗതിയിൽ നമസ്‌കാര സമയത്ത് കട അടച്ച...
ദേശീയ അണുനശീകരണ യജ്‌ഞം; അബുദാബിയിൽ 19 മുതൽ
അബുദാബി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ദേശീയ അണുനശീകരണ യജ്‌ഞം നടത്തുമെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. ഈ മാസം 19ആം തീയതി മുതലാണ് അണുനശീകരണ യജ്‌ഞം നടത്താൻ...
രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ നാളെ മുതൽ ആരംഭിക്കും
മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക. പ്രതിദിനം...
മുനിസിപ്പാലിറ്റിയിലെ പുറംപണിക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം
ഷാർജ: പുറംതൊഴിൽ ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം. ചൂടിൽ നിന്ന് ആശ്വാസമേകാൻ ഫാനോടു കൂടിയ 'തൊപ്പിക്കുട' നൽകിയിരിക്കുകയാണ് അധികൃതർ. തൊപ്പിയുടെ അരികിലുള്ള ചെറുഫാനിൽ നിന്നാണു കാറ്റു ലഭിക്കുക.
ആദ്യഘട്ടത്തിൽ 50...
സൗദിയിൽ എണ്ണായിരം കടന്ന് കോവിഡ് മരണങ്ങള്‍; രോഗബാധിതർ അഞ്ച് ലക്ഷം പിന്നിട്ടു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 14 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ മരണസംഖ്യ 8,006 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം...
യുഎഇ കോവിഡ്; 1,485 രോഗമുക്‌തി, 1,522 രോഗബാധ, 6 മരണം
അബുദാബി: യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,63,784 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്.
ചികിൽസയിൽ ആയിരുന്ന 1,485 പേര്‍ 24...
ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 21 വരെ ഉണ്ടാകില്ല; എമിറേറ്റ്സ്
അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാൻ, ശ്രീലങ്ക എന്നീ...
സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,244 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,523 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് 16 മരണങ്ങളും റിപ്പോർട്...







































