ഒമാനില്‍ 1167 പുതിയ കോവിഡ് കേസുകൾ; മരണപ്പെട്ടത് 12 പേർ
മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1167 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 12 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 3435...
60 വയസിന് മുകളിലുള്ള 98 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു; ഖത്തർ
ദോഹ: രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ്...
ഹജ്‌ജ് തീർഥാടനം; 50 ആംബുലൻസും, 750 ജീവനക്കാരെയും സജ്‌ജീകരിച്ച് അധികൃതർ
മക്ക : സൗദിയിൽ ഹജ്‌ജ് തീർഥാടനത്തിനായി കൂടുതൽ സജ്‌ജീകരണങ്ങൾ. ഇതിന്റെ ഭാഗമായി 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 750 ജീവനക്കാരെയും സജ്‌ജമാക്കിയതായി സൗദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്‌തമാക്കി.
ഹജ്‌ജ് തീർഥാടനം നടക്കുന്നതിനോട്...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ...
സൗദിയിൽ 1,112 പുതിയ കോവിഡ് കേസുകൾ; 1,189 രോഗമുക്‌തർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,112 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,01,195 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ...
യുഎഇയിൽ 24 മണിക്കൂറിൽ 1,518 കോവിഡ് ബാധിതർ; 6 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,518 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം...
കോവിഡ് വ്യാപനം; യുഎഇയിൽ പ്രവേശനവിലക്ക് വ്യാപിപ്പിച്ചു
അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോനേഷ്യ, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് കൂടി യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ വിലക്ക്...
ഇന്ത്യ- യുഎഇ ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചു; ഇളവ് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണമില്ല
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ. ജൂലൈ 15 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് എയർലൈൻസ്, ഫ്ളൈ ദുബായ് എന്നിവ ജൂലൈ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. 15,...







































