സൗദിയിൽ മൊഡേണ വാക്‌സിന് അംഗീകാരം
റിയാദ്: സൗദിയിൽ മൊഡേണ പ്രതിരോധ വാക്‌സിന് അംഗീകാരം നല്‍കിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനാണ് മൊഡേണ. ഉടൻ തന്നെ മൊഡേണ വാക്‌സിന്റെ ഇറക്കുമതി ആരോഗ്യ...
സൗദിയിൽ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി
റിയാദ്: സൗദിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി ഹെറിറ്റേജ് കമ്മീഷൻ പ്രമുഖ ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയായ 'എൽമു'മായി ധാരണാ പത്രം ഒപ്പിട്ടു. റിയാദിലെ കിങ് അബ്ദുൽ അസീസ് ഹിസ്‌റ്റോറിക്കൽ സെന്ററിലെ അതോറിറ്റിയുടെ ആസ്‌ഥാനത്ത് ഹെറിറ്റേജ്...
24 മണിക്കൂറിൽ യുഎഇയിൽ 1,529 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,529 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,47,182 ആയി ഉയർന്നു. കൂടാതെ 4 പേരാണ് കഴിഞ്ഞ...
ഇന്ത്യ-യുഎഇ വിമാന സർവീസുകൾ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് കമ്പനികൾ
അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രക്ക് വീണ്ടും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വിമാന കമ്പനികൾ. യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാംഭിക്കുന്നതിൽ അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചില വിമാന കമ്പനികൾ വീണ്ടും...
ഹജ്‌ജ് അനുമതി പത്രമില്ല; മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി
റിയാദ് : സൗദിയിൽ ഹജ്‌ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി. ഹജ്‌ജ് സുരക്ഷാ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ശുവൈറഖ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ കോവിഡ്...
കോവിഡ് ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ വാക്‌സിനുകൾ ഫലപ്രദമെന്ന് സൗദി
റിയാദ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തെ തടയാൻ നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾക്ക് സാധിക്കുമെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ ബയോഎന്‍ടെക്, മോഡേണ,...
സൗദിയിൽ 24 മണിക്കൂറിൽ കോവിഡ് മുക്‌തർ കൂടുതൽ; 1,484 പേർ രോഗമുക്‌തരായി
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കോവിഡ് മുക്‌തരായി. 1,484 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,257...
പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയർത്തി; കുവൈറ്റ് വിമാനത്താവളം
കുവൈറ്റ് : പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി ഉയർത്തി കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് സംബന്ധിച്ച വ്യോമയാന വകുപ്പിന്റെ സർക്കുലർ നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതുവരെ 3,500 യാത്രക്കാർക്ക് മാത്രമാണ് പ്രതിദിനം യാത്രാനുമതി...







































