Fri, Jun 19, 2026
36.2 C
Dubai

ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു

ദോഹ: ഏറെ നേരത്തെ അനിശ്‌ചിതത്വത്തിന് ഒടുവില്‍ ഇന്ത്യന്‍- ഖത്തര്‍ എയര്‍ ബബിൾ കരാര്‍ പുതുക്കി, വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബുധനാഴ്‌ച അര്‍ധരാത്രിക്കു ശേഷം റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുന:സ്‌ഥാപിക്കുമെന്ന്...

കോവിഡ്; യുഎഇയിൽ 1675 പുതിയ രോഗികൾ, എട്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1675 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്‌തതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ സാമ്പിൾ...

ഉച്ചവിശ്രമ നിയമം; ബഹ്‌റൈനിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ : ഇന്ന് മുതൽ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് ഉച്ചവിശ്രമ...

കോവിഡ് വാക്‌സിനേഷൻ; ദുബായിൽ ഗർഭിണികൾക്ക് നൽകി തുടങ്ങി

ദുബായ് : ഗർഭിണികളിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതായി വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. നിലവിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിയുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ നൽകി തുടങ്ങി. ഗർഭകാലത്തിന്റെ 13 ആഴ്‌ചകൾ കഴിഞ്ഞവർക്കാണ്...

സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,486 രോഗബാധ, 15 മരണം

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടെ 1,486 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 1,055 പേർ രോഗമുക്‌തി നേടിയപ്പോൾ ചികിൽസയിൽ ഉണ്ടായിരുന്ന...

യുഎഇയില്‍ 1747 പുതിയ കോവിഡ് കേസുകൾ; 4 മരണം

അബുദാബി: യുഎഇയില്‍ 1747 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ ആയിരുന്ന 1731 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ നാല് മരണവും...

കോവിഡ്; യുഎഇയില്‍ 2,184 പുതിയ രോഗബാധിതർ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 2,184 പേര്‍ക്ക്. ചികിൽസയിലായിരുന്ന 2,105 പേര്‍ രോഗമുക്‌തി നേടിയപ്പോൾ അഞ്ച് പേര്‍ മരണപ്പെട്ടതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,81,043 ആളുകളിൽ നടത്തിയ...

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; നിയന്ത്രണങ്ങളുമായി അബുദാബി

അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച...
- Advertisement -