Sat, Jun 20, 2026
32.2 C
Dubai

ഇന്ത്യക്കാർക്ക് ഉൾപ്പടെ തൊഴിൽ വിസ താൽക്കാലികമായി നിർത്തി; ബഹ്‌റൈൻ

മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി ബഹ്‌റൈൻ. ഇന്ത്യക്ക് പുറമേ പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക...

പ്രതിദിന മരണസംഖ്യ ഉയരുന്നു; സൗദിയിൽ 24 മണിക്കൂറിൽ 19 കോവിഡ് മരണം

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 19 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,572 ആയി...

അക്കൗണ്ടിംഗ് രംഗത്തെ സ്വദേശിവൽക്കരണം; നടപടികൾ ആരംഭിച്ച് സൗദി

റിയാദ് : അക്കൗണ്ടിംഗ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സൗദി. സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന 9,800 പ്രവാസികൾക്കാണ് തൊഴിൽ നഷ്‌ടമാകുക. അഞ്ചോ അതിലധികമോ...

യുഎഇയിൽ 24 മണിക്കൂറിൽ 1,969 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,946

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് താഴെയെത്തി. 1,969 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,946 പേർ...

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമം; ഒമാനിൽ വിദേശികൾ അറസ്‌റ്റിൽ

മസ്‌ക്കറ്റ് : സമുദ്രമാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 15 വിദേശികളെ അറസ്‌റ്റ് ചെയ്‌തു. കോസ്‌റ്റ് ഗാർഡാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഒമാന്റെ വടക്കൻ തീരദേശ പ്രദേശമായ ഷിനാസിൽ നിന്നാണ് പ്രവാസി സംഘത്തെ...

സൗദിയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 906 പേർ രോഗമുക്‌തരായി. ഇന്ന് റിപ്പോർട് ചെയ്‌തത്‌ 16 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7,553...

കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കാൻ ആരംഭിച്ച് സൗദി

റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...

യുഎഇയിൽ 24 മണിക്കൂറിൽ 2,123 കോവിഡ് കേസുകൾ; 4 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് ബാധ 2000ന് മുകളിൽ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 2,123 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...
- Advertisement -