കോവിഡ് കുറഞ്ഞു; ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ദോഹ: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്‌ചാത്തലത്തില്‍ ഖത്തറില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തിയേറ്ററുകള്‍, പബ്ളിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മസാജ്...
സൗദിയിൽ വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനം
റിയാദ് : കോവിഡിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ചിരുന്ന വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് സൗദി. കർശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾക്ക് അനുമതി നൽകുക. കൂടാതെ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമേ...
യുഎഇയിൽ പ്രതിദിന കേസുകളിൽ വീണ്ടും വർധനവ്; ഇന്നും രണ്ടായിരത്തിലേറെ രോഗികൾ
അബുദാബി: യുഎഇയിൽ 2,236 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ കഴിഞ്ഞിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2.206 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.
പുതുതായി...
പ്രതിദിന രോഗബാധ ഉയർന്ന് ബഹ്‌റൈൻ; 24 മണിക്കൂറിൽ 3,051 പേർക്ക് കോവിഡ്
മനാമ : ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,051 ആയി ഉയർന്നു. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം...
മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ബഹ്‌റൈനിൽ 4 പേർ അറസ്‌റ്റിൽ
മനാമ : ബഹ്റൈനിലേക്ക് ഫേസ് മാസ്‌കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച 4 പേരെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ നാല് പേരും ഏഷ്യക്കാരാണ്. കസ്‌റ്റംസിന്റെ പിടിയിലാകാതിരിക്കാൻ അതിവിദഗ്‌ധമായി മാസ്‌കിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ...
വാക്‌സിൻ എടുക്കാതെ വരുന്നവർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി
റിയാദ്: വാക്‌സിൻ എടുക്കാതെ രാജ്യത്ത് എത്തുന്ന വിദേശികൾക്കുള്ള ക്വാറന്റെയ്ൻ സൗദി അറേബ്യ പരിഷ്‌കരിച്ചു. വാക്‌സിൻ എടുക്കാതെ റീ-എൻട്രി വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്‌സിൻ...
1,757 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 1,725 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,757 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ 1,725 പേരാണ് കഴിഞ്ഞ...
ഹജ്‌ജ് തീര്‍ഥാടനം; വിദേശികളുൾപ്പെടെ 60,000 പേര്‍ക്ക് അനുമതി
റിയാദ്: കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്‌ജ്
തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് അനുമതി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം...








































