Sat, Jun 20, 2026
34.1 C
Dubai

ഒമാൻ; 24 മണിക്കൂറിൽ 810 പേർക്ക് കോവിഡ്, രോഗമുക്‌തരുടെ എണ്ണം കുറയുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. 285 പേർ മാത്രമാണ് കഴിഞ്ഞ...

കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം

മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...

യുഎഇ; 24 മണിക്കൂറിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ...

കോവിഡ്; സൗദിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു

ജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു. രാജ്യത്ത് 1,157 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,071 ആയി. 987...

857 പേർക്ക് കൂടി കോവിഡ്; ഒമാനിൽ കോവിഡ് മരണസംഖ്യ ഉയരുന്നു

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 485 പേർ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്...

സൗദിയിലെ മസ്‌ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം

റിയാദ്: സൗദിയിലെ മസ്‌ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം. ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്താനാണ് നിര്‍ദ്ദേശം. നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണി പാടില്ലെന്നും, ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്‌ദം കുറക്കണമെന്നും ഇസ്‌ലാമിക മന്ത്രാലയം...

യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. ചികിൽസയിലായിരുന്ന 1,569 പേര്‍ രോഗമുക്‌തി നേടി. യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ...

സൗദി കോവിഡ്; 1067 രോഗബാധ, 12 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,067 പേർക്ക്. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ 895 പേർ മാത്രമാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. അതേസമയം...
- Advertisement -