ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കോവിഡ്; 26 മരണങ്ങള്‍
മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കോവിഡ് കേസുകൾ കൂടി ഉള്‍പ്പെടുത്തിയാണ്...
കോവിഡ് നിയന്ത്രണ ലംഘനം ഉയരുന്നു; ഖത്തറിൽ 961 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 961 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും പ്രതിദിനം കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന...
മൂടൽമഞ്ഞ്; യുഎഇയിൽ വാഹനമോടിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി പോലീസ്
അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഞായറാഴ്‌ച രാവിലെയോടെയാണ് വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വ്യാപിച്ചു തുടങ്ങിയത്. ഇതോടെ ദൂരക്കാഴ്‌ചക്ക് തടസം...
കുവൈറ്റില്‍ നാളെ മുതല്‍ റസ്‌റ്റോറന്റുകളിലെ പ്രവേശനം അനുവദിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കാം. രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഇതിനുള്ള അനുമതിയെന്ന് അധികൃതർ അറിയിച്ചു.
രാത്രി എട്ട് മണിക്ക്...
സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ്; 10 മരണം
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 പേർ രോഗമുക്‌തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 4,38,705 കോവിഡ്...
ബഹ്‌റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്
മനാമ: പ്രവാസി സംഘടനകളും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും ചേർന്ന് സ്വരൂപിച്ച കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 760 ഓക്‌സിജൻ സിലിണ്ടറുകൾ, 10 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എന്നിവ അടങ്ങിയ മെഡിക്കൽ സപ്ളൈയാണ്...
ഹോം ക്വാറന്റെയ്ൻ ലംഘനം; ഖത്തറിൽ 10 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ. അറസ്‌റ്റിലായ 10 പേരെയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. പൊതുജനാരോഗ്യ...
റെസിഡന്റ് വിസ നിർബന്ധം; സൗദി പ്രവാസികളുടെ ബഹ്‌റൈൻ വഴിയുള്ള യാത്രക്ക് തിരിച്ചടി
മനാമ : റസിഡന്റ് വിസ ഇല്ലാത്ത പ്രവാസികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം ഇന്ന് മുതൽ ബഹ്‌റൈനിൽ നടപ്പാക്കും. ഇതോടെ ഇന്ത്യയിൽ നിന്നുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത്...








































