Sat, Jun 20, 2026
34.5 C
Dubai

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 385 പേർക്കെതിരെ കേസ്

ദോഹ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്...

ബഹ്റൈനിലെ കോവിഡ് കേസുകൾ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍

മനാമ: ബഹ്റൈനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനം. 1450 പേര്‍ക്ക് പുതിയതായി രോഗം സ്‌ഥിരീകരിക്കുകയും രണ്ട് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു. അതേസമയം ചികിൽസയിലായിരുന്ന 1034 പേര്‍ രോഗമുക്‌തരായി. 94ഉം 71ഉം...

എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച്‌ അമേരിക്കയുടെ നിർണായക തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്...

കനത്ത മഴയും കാറ്റും; ഒമാനിലെ ബാത്തിന മേഖലയിൽ ജാഗ്രതാ നിർദ്ദേശം

മസ്‌കറ്റ്: ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്‌തമായ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും കൃഷി സ്‌ഥലങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായി ഒമാൻ ന്യൂസ്...

സൗദിയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 1016 പേർക്ക്; 12 മരണം

റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്‌തിയുണ്ടായി. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 12 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...

ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം

മസ്‍കറ്റ്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്‍പത് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ചികിൽസയില്‍ കഴിഞ്ഞിരുന്ന 1372 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് ഇതുവരെ...

യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി

റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും...

യുഎഇ; 24 മണിക്കൂറിൽ 1,954 കോവിഡ് ബാധിതർ, 1,952 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ 1,954 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,29,220 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ...
- Advertisement -