ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് നീട്ടി യുഎഇ
അബുദാബി : ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. മെയ് 14ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. ഈ മാസം 25ന് ഏർപ്പെടുത്തിയ വിലക്ക്...
ഒമാൻ; 24 മണിക്കൂറിൽ 9 കോവിഡ് മരണം, 927 പേർക്ക് കൂടി കോവിഡ്
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ കോവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,010 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്...
യുഎഇ; വിവിധയിടങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും
അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും. ഇന്നലെ അബുദാബിയിലെ വിവിധ മേഖലകളിലും, വടക്കൻ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ശക്‌തമായ മഴ പെയ്‌തു. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ...
യുഎഇ; 24 മണിക്കൂറിൽ 1,961 കോവിഡ് കേസുകൾ, 4 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,961 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,803 ആളുകൾ കൂടി...
കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. സാഹചര്യം അനുകൂലമെങ്കില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ എത്രയും വേഗം മടങ്ങി എത്തണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഇന്ത്യയും യുഎസും...
സൗദിയിലെ മൂല്യവർധിത നികുതി 15 ശതമാനമാക്കിയത് താൽക്കാലികം; കിരീടാവകാശി
റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം...
സൗദിയിൽ 1062 പേർക്ക് കൂടി കോവിഡ്; 13 മരണം
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1062 പേർക്ക്. 867 പേർ രോഗമുക്‌തി നേടിയപ്പോൾ 13 മരണവും റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസവും രാജ്യത്ത് 13...
വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; ഇളവ് നൽകി അമേരിക്ക
വാഷിങ്ടൺ: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് ധരിക്കുന്നതിൽ ഇളവ് നൽകി അമേരിക്ക. ആൾക്കൂട്ടങ്ങൾ ഇല്ലാത്ത പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ലെന്നാണ് പ്രഖ്യാപനം.
യുഎസ് സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നിരിക്കുകയാണെന്ന്...







































