ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ
മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. കോവിഡ്...
കോവിഡ് വ്യാപനം; സൗദിയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചിടുന്നു
റിയാദ്: പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചുപൂട്ടുന്നു. രാജ്യത്തെ അഞ്ച് പ്രവിശ്യകളിലായി 10 പള്ളികള്‍ കൂടിയാണ് ബുധനാഴ്‌ച ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചത്....
പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി അറേബ്യ
റിയാദ്: പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍,...
ഹജ്‌ജ് 2021 മാർഗ നിർദേശങ്ങൾ; പ്രവേശനം 18നും 60നും ഇടയിൽ ഉള്ളവർക്ക്
റിയാദ് : 2021ലെ ഹജ്‌ജ് തീഥാടനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അധികൃതർ. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുള്ള മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. തീർഥാടനത്തിന് 18നും...
കോവിഡ് പിസിആർ പരിശോധന നിരക്ക് കുറച്ച് യുഎഇ
അബുദാബി : കോവിഡ് പിസിആർ പരിശോധനക്ക് യുഎഇയിൽ പരിശോധന നിരക്ക് കുറച്ചു. 85 ദിർഹമായിരുന്ന പരിശോധനാ നിരക്ക് 65 ദിർഹമാക്കിയാണ് കുറച്ചത്. അബുദാബി ആരോഗ്യവകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്‌റ്റിനും ഉള്‍പ്പെടെ ഒരു...
അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ
ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി...
ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു
ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...
ഒമാൻ; 46,000 പ്രവാസികൾ നാട്ടിലേക്ക് മടങ്ങും; ഇളവുകൾ മാർച്ച് 31ന് അവസാനിക്കും
മസ്‌കറ്റ്: ഒമാനിൽ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവരിൽ 46,355 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്.
രേഖകൾ ശരിയാക്കി രാജ്യത്തെ താമസം...







































