Mon, Jun 22, 2026
33.1 C
Dubai

വീണ്ടും സിനിമാ തിയേറ്ററുകൾ തുറക്കാനൊരുങ്ങി അബുദാബി

അബുദാബി: സിനിമാ തിയേറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് അബുദാബി അനുമതി നൽകി അബുദാബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ...

യുഎഇ; കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു, 24 മണിക്കൂറിൽ 14 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 14 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,310...

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു മാസം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ പരിപാടികളും സിനിമാ...

24 മണിക്കൂറിൽ യുഎഇയിൽ 3,072 കോവിഡ് ബാധിതർ; 2,026 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 3000ന് മുകളിലെത്തി. 3,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...

കുവൈറ്റ് ഇന്ത്യൻ എംബസി സേവനങ്ങള്‍ നിർത്തിവെച്ച നടപടി നീട്ടി

കുവൈറ്റ് സിറ്റി: മാർച്ച് 11 വരെ നിർത്തിവെച്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങള്‍ നീട്ടി. കോവിഡ് പശ്‌ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് നേരത്തെ...

തുടർച്ചയായുള്ള ഹൂതി ആക്രമണം; യുഎൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി

റിയാദ്: സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി. ആക്രമണം അന്താരാഷ്‍ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് സൗദി വ്യക്‌തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിക്ക്...

കുവൈറ്റിൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ

കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ ഞായറാഴ്‌ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് നടപടി. ഇന്നലെ...

യുഎഇ; കോവിഡ് രോഗികൾ 4 ലക്ഷം കടന്നു, 24 മണിക്കൂറിൽ 2,742 രോഗബാധിതർ

അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയായപ്പോഴാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4...
- Advertisement -