കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2,692 പേർക്ക് കോവിഡ്, 16 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ് ബാധിച്ചു 16 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,269 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
കോവിഡ് വ്യാപനം; സിഎംഎ ഫെസ്‌റ്റ് ഈ വർഷവുമില്ല
വാഷിംഗ്ടൺ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ടെന്നസിയിലെ നാഷ്‌വില്ലിൽ നടക്കുന്ന കൺട്രി മ്യൂസിക് ഫെസ്‌റ്റിവൽ (സിഎംഎ ഫെസ്‌റ്റ്) ഒഴിവാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് ഫെസ്‌റ്റ് റദ്ദാക്കുന്നത്.
കൺട്രി മ്യൂസിക് അസോസിയേഷൻ ചൊവ്വാഴ്‌ച ജൂൺ ഇവന്റ് റദ്ദാക്കാനുള്ള...
കുവൈറ്റിൽ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ; 5 വിഭാഗങ്ങള്‍ക്ക് ഇളവ്; സർക്കുലർ
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ്. അഞ്ചു വിഭാഗങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത് എന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ്. ഇതു സംബന്ധിച്ച സർക്കുലർ...
വാക്‌സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റെയ്ൻ വേണ്ട
റിയാദ്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്‌താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി അറിയിച്ചു.
കോവിഡ് സ്‌ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റെയ്ൻ...
ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കും; സൗദി ആരോഗ്യമന്ത്രി
റിയാദ്: ഹജ്‌ജ് ചെയ്യാനെത്തുന്ന തീർഥാടകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നിര്ബന്ധമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. ഹജ്‌ജ് സീസണിന് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതർ...
പ്രതിദിന കോവിഡ് മരണം ഉയർന്ന് യുഎഇ; 24 മണിക്കൂറിൽ 15 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ...
യുഎഇ സന്ദർശക വിസ; കാലാവധി കഴിഞ്ഞും മടങ്ങി പോകാത്തവർക്ക് മാർച്ച് 31 വരെ സമയം
അബുദാബി : യുഎഇയിൽ സന്ദർശക, ടൂറിസ്‌റ്റ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാൻ കഴിയാത്ത ആളുകൾക്ക് തിരികെ മടങ്ങാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി. ഒരു മാസത്തേയും, മൂന്ന് മാസത്തേയും...
ഖത്തറിൽ ഇന്ധനവിലയിൽ വർധന
ദോഹ: ഖത്തറില്‍ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വര്‍ധനയാണ് ഖത്തര്‍ പെട്രോളിയം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്....








































