Thu, Jun 25, 2026
34.3 C
Dubai

വിറകുകൾ വിൽക്കാൻ ശ്രമം; ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ, 188 വാഹനങ്ങൾ പിടിച്ചെടുത്തു

റിയാദ്: മരുഭൂമിയിൽ നിന്നും ശേഖരിച്ച വിറകുകൾ വിൽക്കാനുള്ള ശ്രമത്തിനിടെ സൗദിയിൽ ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ. വിറക് കയറ്റിയ 188 ലോറികളും പിടിച്ചെടുത്തു. പരിസ്‌ഥിതി നിയമം കർശനമാക്കിയതിന് പിന്നാലെയാണ് നടപടി. പുതിയ നിയമപ്രകാരം...

പുതിയ തൊഴില്‍ വിസകള്‍ ഇന്ത്യക്കുപുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി അനുവദിക്കുമെന്ന് ഖത്തര്‍

ദോഹ: ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനമായതായി ഖത്തര്‍. പാകിസ്‌ഥാന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുക. ഇതിന്റെ...

കുവൈറ്റിൽ കുടുംബ വിസകൾ പുതുക്കുക ഇനി മുതൽ ഒരുവർഷത്തേക്ക് മാത്രം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസകൾ ഒരുവർഷത്തേക്ക് മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് തീരുമാനം. കുവൈറ്റ് പൗരൻമാരുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്‌ത്രീകൾക്ക് വിദേശികളായ പൗരൻമാരിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്....

യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം

യുഎഇ : ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്‌തമാക്കിയത്. ചൈനയിലെ ബെയ്ജിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

കോവിഡ്; സൗദിയിൽ 13 മരണം കൂടി, മരണസംഖ്യ 6,000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6,002 പേർ കോവിഡ് ബാധിച്ച് മരിച്ചു....

ഭാഗിക പൊതുമാപ്പ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 400 പേർ മാത്രം

കുവൈറ്റ് സിറ്റി: 2020 ജനുവരിക്ക് മുൻപ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്‌റ്റാറ്റസ് നിയമ വിധേയമാക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും അപ്പോയ്ന്റ്മെന്റ് എടുത്തത് ചുരുക്കം ആളുകൾ മാത്രം. ഡിസംബർ 1...

യുഎഇ: കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ; മരണസംഖ്യയില്‍ കുറവ്

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,313 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,150 ആയി ഉയര്‍ന്നെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി....

സൗദിയിൽ വിനോദ പരിപാടികൾ ജനുവരിയിൽ വീണ്ടും ആരംഭിക്കും

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യയിൽ നിർത്തിവച്ച വിനോദ പരിപാടികൾ ജനുവരിയോടെ പുനരാരംഭിക്കാൻ തീരുമാനമായി. വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും അടക്കമുള്ള പരിപാടികളുമാണ് നടത്താൻ ആലോചിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ...
- Advertisement -