സൗദി പള്ളികളില്‍ ഇനി സ്വദേശി ഇമാമുമാര്‍ മാത്രം; നടപടി രാജ്യസുരക്ഷ മുന്‍നിര്‍ത്തി
റിയാദ്: പൂര്‍ണമായും പൗരൻമാരായ ഇമാമുമാരെ പള്ളികളില്‍ നിയമിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പില്‍ വരുത്തും. ഇതിനായി ഇസ്‌ലാമികകാര്യ...
യുഎഇ കോവിഡില്‍ നിന്നും അതിവേഗം കരകയറുന്ന രാജ്യമാകും; ശൈഖ് മുഹമ്മദ്
യുഎഇ : ലോകരാജ്യങ്ങള്‍ക്കിടയില്‍ കോവിഡില്‍ നിന്നും അതിവേഗം മുക്‌തി നേടുന്ന രാജ്യമായി യുഎഇ മാറുമെന്ന് വ്യക്‌തമാക്കി യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം....
സൗദിയിൽ 190 പുതിയ കോവിഡ് കേസുകൾ; 14 മരണം
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 190 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,526 ആയി ഉയർന്നു. 14 മരണങ്ങളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്....
പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന് പ്രവാസി ലോകത്തിന്റെ ആദരം
ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...
കോവിഡ് നിര്‍ദേശ ലംഘനം; ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി
ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ലംഘിച്ച നൂറിലേറെ ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിനും, വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം യാത്രക്കാരുമായി ചെയ്‌തതിനുമാണ് കൂടുതൽ കേസുകളും എടുത്തിരിക്കുന്നത്. കോവിഡ്...
മൂടല്‍മഞ്ഞ്; യുഎഇയില്‍ വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് നിര്‍ദേശം
യുഎഇ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമൂലം ദൂരക്കാഴ്‌ച പരിധി കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്‌ച 1000 മീറ്ററില്‍...
ഫൈസർ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നൽകി ബഹ്‌റൈനും
മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്‌റൈൻ. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈൻ മാറി.
ബ്രിട്ടനാണ്...
ഖത്തർ ഉപരോധം; പരിഹാര കരാർ ഉടനെന്ന് സൗദി
ദോഹ: 3 വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും...








































