കോവിഡ് നിര്‍ദേശ ലംഘനം; ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 42 പേര്‍ക്കെതിരെ നടപടി
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 40 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രവാസികളും, സ്വദേശികളും ഉള്‍പ്പടെയുള്ള 42 പേര്‍ക്കെതിരെയാണ് നടപടി. ഇവരുടെ പേര്...
സീറോളജിക്കല്‍ സര്‍വേ; ഒമാനില്‍ സര്‍വേ പൂര്‍ത്തിയായി, ഫലം ഉടന്‍
മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ മാസങ്ങളിലായി നടത്തിയ സീറോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 11 ആം...
വിസ കാലാവധി കഴിഞ്ഞവർ 31ന് മുൻപ് രാജ്യം വിടണം; യുഎഇ
അബുദാബി: മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർ ഡിസംബർ 31നകം യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ). 2021 ജനുവരി ഒന്ന് മുതൽ പരിശോധന ശക്‌തമാക്കും....
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്
റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി-20. യുഎൻ സുരക്ഷാ സമിതിയിലെ 5 സ്‌ഥിരാംഗങ്ങളെ പിന്തള്ളിയാണ്...
സൗദിയില്‍ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു
റിയാദ്: 230 പേര്‍ക്കുകൂടി സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. 368 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു. അതേസമയം 11 കോവിഡ് മരണവും ഇന്ന്...
സൗദി അറേബ്യയില്‍ നാളെ മുതല്‍ ശക്‌തമായ മഴക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കി. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ്...
ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
ന്യൂഡെല്‍ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരു മന്ത്രിമാരും...
ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഭരണകൂടം
മസ്‌കറ്റ്: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ടത്തിൽ തുറക്കേണ്ട വാണിജ്യ സ്‌ഥാപനങ്ങളുടെ പട്ടികയിൽ തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് തുറന്ന് പ്രവർത്തിക്കേണ്ട വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയത്. പട്ടിക...








































