Thu, Jun 25, 2026
31.1 C
Dubai

ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ് ഡയറക്‌ടറേറ്റ്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്...

സൗദിയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലാക്കി

റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലായി. ട്രാൻസിറ്റ് വിസയിലൂടെ വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് സന്ദർശന വിസകൾ അനുവദിക്കും. യാത്രക്കിടയിൽ കുറഞ്ഞ സമയത്തേക്ക് സൗദിയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ് ട്രാൻസിറ്റ് വിസകൾ. സർക്കാർ...

ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ ആരും ഫുജൈറയിലേക്ക് വരേണ്ടെന്ന് അധികൃതർ. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം. ഡിസംബർ ആദ്യവാരം പൊതു അവധി ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസമാണ്...

കുവൈത്തിൽ 426 പുതിയ കോവിഡ് രോഗികൾ; 511 രോഗമുക്‌തർ

കുവൈത്ത്: രാജ്യത്ത് ശനിയാഴ്‌ച 426 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 139,734 ആയി. 511 പേർ കൂടി രോഗമുക്‌തി നേടിയതോടെ കോവിഡ് മുക്‌തരായവരുടെ ആകെ എണ്ണം...

വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; 8 പേർക്ക് പരിക്ക്

വാഷിങ്ടൺ: യുഎസിലെ വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്. വോവോട്ടോസ നഗരത്തിലുള്ള മെയ്‌ഫെയർ മാളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷം അക്രമിയെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്...

നാട്ടിൽ പോവാൻ അവധി ചോദിച്ചെത്തിയ പ്രവാസിക്ക് നേരെ വെടിയുതിർത്തു; സ്‌പോൺസർ ഒളിവിൽ

ദോഹ: രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോവാൻ അനുവാദം ചോദിച്ചെത്തിയ പ്രവാസിയെ സ്‌പോൺസർ വെടിവെച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഹൈദർ അലിയാണ് ഖത്തരി സ്‌പോൺസറിന്റെ വെടിയേറ്റ് ഗുരുതരാവസ്‌ഥയിലായത്. ദോഹയിലെ ഹമദ്...

5 മാസം കൊണ്ട് 80000 വീട്ടുജോലിക്കാരെ തിരിച്ചെത്തിക്കും

കുവൈറ്റ് സിറ്റി: 5 മാസംകൊണ്ട് 80,000 വീട്ടുജോലിക്കാരെ തിരികെയെത്തിക്കാൻ പദ്ധതി ആവിഷ്‌കരിച്ച് കുവൈറ്റ്. രാജ്യത്ത് നേരിട്ടുള്ള കൊമേർഷ്യൽ വിമാന സർവീസിന് വിലക്കുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിലാകും ഇവരെ കൊണ്ടുവരിക....

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര തൽക്കാലം സാധ്യമല്ല

റിയാദ്: സാധുവായ വിസ ഉള്ളവർക്കും തൽക്കാലം സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമല്ലെന്ന് സൗദി എയർലൈൻസ്. നിലവിൽ സൗദി-ഇന്ത്യ വിമാന സർവീസ് നിർത്തി വച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് വരെ വിസാ...
- Advertisement -