പരാജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ തെരുവിൽ; സംഘർഷം, അറസ്‌റ്റ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ട്രംപിന്റെ തോൽവി അംഗീകരിക്കാതെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം...
ഒമാനില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ തുടരുന്നു
മസ്‌ക്കറ്റ് : കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ മഴ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഒമാനില്‍ ശക്‌തമായ മഴ തുടങ്ങിയത്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍...
ഇളവുകൾ അവസാനിക്കാൻ രണ്ട് ദിനം; വിസ കാലാവധി കഴിഞ്ഞവർ 17ന് ശേഷം കനത്ത പിഴ...
അബുദാബി: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടുന്നതിന് വേണ്ടി യുഎഇ ഏർപ്പെടുത്തിയ ഇളവുകൾ ഈ മാസം 17ന് അവസാനിക്കും. പൊതുമാപ്പിന് സമാനമായ ഇളവുകളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്നത്. മാർച്ച് 1 ന് മുൻപ്...
മരം ഒരു വരം; മുറിച്ചാൽ 10 വർഷം തടവ്, 59 കോടി പിഴ
റിയാദ്: മരം മുറിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി സൗദി അറേബ്യ. അനധികൃതമായി മരം മുറിക്കുന്നവർക്ക് 10 വർഷം തടവോ മൂന്ന് കോടി റിയാൽ (59 കോടി രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി...
സൗദിയില്‍ കോവിഡ് ബാധിച്ച് 16 മരണം കൂടി; പ്രതിദിന രോഗബാധ 349
റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,641 ആയി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500...
തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി
റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മലയാളി ഉൾപ്പടെ 12 പേർക്ക് തടവുശിക്ഷ
മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ,...
ശക്‌തമായ മഴക്കും കാറ്റിനും സാധ്യത; യുഎഇയില്‍ കര്‍ശന ജാഗ്രത നിര്‍ദേശം
യുഎഇ : ശനിയാഴ്‌ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് രാജ്യത്ത് കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി....








































