യുഎഇ; മദ്യപാനം, ലൈംഗികത എന്നിവയിലുൾപ്പടെ സമഗ്ര നിയമ ഭേദഗതി
അബുദാബി: മദ്യപാനം, ലൈംഗികത, പൊതു സ്‌ഥലങ്ങളിലെ ചുംബനം, ആത്‍മഹത്യ, വിൽപത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സമഗ്ര നിയമ ഭേദഗതികളാണ് യുഎഇ നടത്തിയിരുക്കുന്നത്.
ചില നിയമങ്ങൾ നീക്കം ചെയ്‌തും പുതിയതായി ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ചെറിയ...
തൊഴിൽ നിയമ പരിഷ്‌കാരം; നിരവധി പ്രത്യേകതകൾ; വിശദീകരണവുമായി മാനവശേഷി മന്ത്രാലയം
ജിദ്ദ: തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ രൂപീകരിച്ച തൊഴിൽ നിയമ പരിഷ്‌കാര പദ്ധതി (എൽആർഐ) വിശദ പഠനങ്ങളുടെയും പരിശീലനത്തിന്റെയും നിരന്തര അവലോകനത്തിന്റെയും അടിസ്‌ഥാനത്തിലാണ് നടപ്പിലാക്കുന്നതെന്ന് സൗദി മാനവശേഷി സാമൂഹിക...
അമേരിക്കൻ തെരഞ്ഞെടുപ്പ്; വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൂർണമായ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. കോവിഡ് സാഹചര്യത്തെ തുടർന്ന് പോസ്‌റ്റൽ വോട്ടുകളുടെ എണ്ണം ഉയർന്നതാണ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം പല...
വീണ്ടും രാജ്യാന്തര അംഗീകാരത്തിന്റെ നിറവില്‍ ഒമാന്‍ എയര്‍
മസ്‌കറ്റ്: ഒമാന്‍ എയറിനെ തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്‌ചിമേഷ്യന്‍ മേഖലയിലെ വിവിധ പുരസ്‌കാരങ്ങളാണ് ഒമാന്‍ എയറിന് ലഭിച്ചത്. മേഖലയിലെ മികച്ച ബിസിനസ്, ഇക്കണോമി ക്‌ളാസുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ്...
ഓൺലൈൻ ഇടപാടുകളിലെ പാസ്‍വേഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈൻ ഇടപാടുകളിൽ പാസ്‍വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തികൾക്ക് സംഭവിക്കുന്ന പിഴവുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി ഡിജിറ്റൽ അതോറിറ്റിയും. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ജനന തീയതി,...
അമേരിക്കൻ തെരഞ്ഞെടുപ്പ്; നിയമപോരാട്ടത്തിൽ ട്രംപിന് തിരിച്ചടി
വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ജോർജിയയിലെയും മിഷിഗണിലെയും നിയമപോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെച്ചെന്ന് ആരോപിച്ചാണ് ട്രംപ് ജോർജിയയിൽ കേസ് കൊടുത്തത്. മിഷിഗണിൽ...
വ്യാജവാര്‍ത്ത; അബുദാബിയില്‍ മാദ്ധ്യമ പ്രവര്‍ത്തകന് തടവ് ശിക്ഷ
അബുദാബി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന് അബുദാബിയില്‍ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു കുടുംബത്തിലെ 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്ന് വാര്‍ത്ത കെട്ടിച്ചമച്ച കേസിലാണ്...
വോട്ടെണ്ണല്‍ നിര്‍ത്തണം; ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍
വാഷിങ്ടണ്‍: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍. വോട്ടെണ്ണല്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. തപാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും നിരവധി...








































