Fri, Jun 26, 2026
34.4 C
Dubai

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അജ്‌മാൻ

വിവാഹം ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി അജ്‌മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് അനുമതി. മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില്‍ വിവാഹത്തിന്...

കുവൈറ്റില്‍ ബസ് പാസ് ഇനി ബസുകളില്‍ നിന്ന് തന്നെ പുതുക്കാം

കുവൈറ്റ്: ബസ് പാസ് ബസുകളില്‍ നിന്ന് തന്നെ പുതുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി കുവൈറ്റിലെ ബസ് സര്‍വീസ് കമ്പനി. സ്വകാര്യ പബ്‌ളിക് ബസ് സര്‍വീസ് കമ്പനിയായ സിറ്റി ബസാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യവുമായി എത്തിയിരിക്കുന്നത്. Read Also:...

യുഎഇയില്‍ ഇന്നും ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍

അബുദാബി: യുഎഇയിലെ കോവിഡ് കണക്കുകള്‍ ഇന്നും ആയിരത്തിന് മുകളില്‍. പുതുതായി 1234 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാവുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍...

യാത്രാവിലക്ക്; കുവൈറ്റിന് നഷ്‌ടം 2400 കോടിയോളം രൂപ

കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് മൂലം കുവൈറ്റിന് 10 കോടി ദിര്‍ഹത്തിന്റെ(2400 കോടി രൂപ) നഷ്‌ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിടുകയും കോവിഡ്...

ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി കുറച്ച് ഒമാന്‍

മസ്‌ക്കറ്റ് : ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇത് സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് നിന്നും...

രോഗമുക്‌തിയില്‍ ഉയര്‍ച്ച; യുഎഇയില്‍ നിലവില്‍ 2903 പേര്‍ മാത്രം ചികില്‍സയില്‍

യുഎഇ : യുഎഇയില്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,606 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്‌തി നേടിയ ആകെ...

ഉംറ തീർഥാടനം; മൂന്നാം ഘട്ടത്തിന് തുടക്കമായി

ജിദ്ദ: ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കമായി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി മൂന്നാം ഘട്ടത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊത്തം തീർഥാടകരുടെ എണ്ണം വർധിക്കും. തീർഥാടനത്തിന്റെ ഒന്നും രണ്ടും...

200 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍; വികസനത്തിന് ഒരുങ്ങി ദുബായ് നഗരം

ദുബായ് : പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി നഗര വികസനത്തിന് ഒരുങ്ങുകയാണ് ദുബായ് നഗരം. 200 കോടി ദിര്‍ഹത്തിന്റെ 29 നഗരവികസന പദ്ധതികളാണ് ദുബായില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 കിലോമീറ്റര്‍ വരുന്ന ബീച്ച്...
- Advertisement -