ഖത്തറിൽ ഇന്ധനവിലയിൽ നേരിയ കുറവ്
ദോഹ: നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പുറത്തുവിട്ട് ഖത്തർ പെട്രോളിയം. പ്രീമിയം, സൂപ്പർ പെട്രോളിന് കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ 5 ദിർഹം കുറഞ്ഞിട്ടുണ്ട്. ഡീസലിനും കഴിഞ്ഞ മാസത്തേക്കാൾ 5 ദിർഹം കുറച്ചിട്ടുണ്ട്.
പുതിയ...
സൗദി; കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനം, രോഗമുക്‌തര്‍ 433
റിയാദ് : കോവിഡ് മുക്‌തി നിരക്കില്‍ ഉയര്‍ച്ച കൈവരിച്ച് സൗദി അറേബ്യ. 96.2 ശതമാനം ആണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ...
യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121
യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5...
സ്വദേശികൾക്ക് ജോലി നൽകാത്ത സ്‌ഥാപനങ്ങൾക്ക് പിഴ; പുതിയ ബില്ലിന് അംഗീകാരം
മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്....
യുഎഇ; രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പുതിയ കമ്മിറ്റി
യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന്...
ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ
ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...
കോവിഡ് ചികിൽസക്ക് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി യുഎഇ
ദുബായ്: കോവിഡ് ചികിൽസയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ യുഎഇ. കോവിഡ് ഭേദമാക്കാനുള്ള പൊടിക്കൈകൾ എന്ന പേരിൽ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അവകാശവാദങ്ങൾക്കും എതിരെ യുഎഇ ആരോഗ്യ...
കുവൈറ്റ്; പത്ത് മാസങ്ങള്‍, നാട് കടത്തപ്പെട്ടത് 13000 പ്രവാസികൾ
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും 2020 ല്‍ ഇതുവരെ നാടുകടത്തിയത് 13000 പ്രവാസികളെ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ്...








































