കോവിഡ് മുക്‌തരുടെ എണ്ണത്തില്‍ വര്‍ധന; ഒമാനില്‍ രോഗമുക്‌തി നിരക്ക് 90 ശതമാനം
ഒമാന്‍ : ഒമാനില്‍ കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രോഗമുക്‌തി നേടിയ ആളുകളുടെ എണ്ണം...
വേട്ടയാടലിന് താല്‍ക്കാലിക അനുമതി; കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്ന് സൗദി
റിയാദ് : വന്യ മൃഗങ്ങളേയും, പക്ഷികളെയും വേട്ടയാടാന്‍ താല്‍ക്കാലിക അനുമതി നല്‍കി സൗദി അറേബ്യ. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ 2021 ജനുവരി 14 വരെയാണ് വേട്ടയാടലിന് അനുമതി...
കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായം; സൗദി
റിയാദ് : കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍(ഒരു കോടിയോളം ഇന്ത്യന്‍ രൂപ) വീതമാണ്...
വന്ദേഭാരത്; ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 36 സർവീസുകൾ
റിയാദ്: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒക്‌ടോബർ 31 മുതൽ ഡിസംബർ 30 വരെ ആയിരിക്കും...
7 ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം ദുബായ് യാത്രയില്‍ സ്വീകരിക്കപ്പെടില്ല
ദുബായ്: ഏഴ് ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ട്വീറ്റ് ചെയ്‌തു. ഈ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന അടക്കമുള്ളവയുടെ ഫലം സ്വീകരിക്കപ്പെടില്ല.
ജയ്‌പൂരിലെ...
യുഎഇ; ആയിരത്തില്‍ അധികം രോഗ ബാധിതര്‍, രോഗ മുക്‌തിയിലും വര്‍ധന
യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,111 പേര്‍ക്ക് കൂടി യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം...
ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി
ബഹ്‌റൈന്‍: രാജ്യത്ത് റസ്‌റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അനുമതിക്ക് പുറകെയാണ് കഴിഞ്ഞ ദിവസം റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കി തുടങ്ങിയത്. വരും ദിവസങ്ങളില്‍ റസ്‌റ്റോറന്റുകളും കഫേകളും...
ഒമാന്‍; ഒന്‍പത് മാസത്തിനുള്ളില്‍ 2.63 ലക്ഷം പ്രവാസികള്‍ മടങ്ങി
ഒമാന്‍ : 2020 ലെ ആദ്യ ഒൻപത് മാസങ്ങളില്‍ ഒമാനില്‍ നിന്നും 2.63 ലക്ഷം പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്....








































