കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചയച്ചു
കുവൈത്ത് സിറ്റി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയ 19 പേരെ തിരിച്ചയച്ചു. കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ വിസാ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ ഉള്‍പ്പെടെ ഉള്ള 19 പേരെയാണ്...
യുഎഇയില്‍ കോവിഡ് പരിശോധനക്ക് ഇനി മുതല്‍ പോലീസ് നായകളും
യുഎഇ : ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി മുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായകളേയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതായി അധികൃതര്‍ അറിയിച്ചു. ഒപ്പം തന്നെ കോവിഡ് രോഗികളെ കണ്ടെത്താന്‍ ഇത്തരം...
യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു
യുഎഇ : യുഎഇയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1421 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്‌ഥിരീകരിച്ചത്....
റഷ്യയുടെ സ്‌പുട്നിക് 5; മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഒരുങ്ങി യുഎഇ
യുഎഇ : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിന് ഒരുങ്ങി യുഎഇ. ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിന് യുഎഇ ഒരുങ്ങുന്നത്. വാക്‌സിന്റെ മൂന്നാം...
കോവിഡ് പരിശോധന; മൂന്നു മാളുകളിൽ സൗകര്യം ഒരുക്കി ദുബൈ
ദുബൈ: കോവിഡ് പരിശോധനക്ക് മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് അതോറിറ്റിയുടെ...
ഇത്തവണ നേരത്തേ എത്തും; ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ തിയ്യതി പ്രഖ്യാപിച്ചു
ദുബൈ: ദുബൈക്ക് ഉൽസവാന്തരീക്ഷം നൽകാൻ ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ ഇത്തവണ നേരത്തേ എത്തുന്നു. 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ (ഡി എസ് എഫ്) തിയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17 മുതൽ 2021 ജനുവരി...
പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു
മനാമ: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് രോഗബാധിതരെ കണ്ടെത്താന്‍ ഒരുങ്ങി ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നൂതന വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കെ-9 യൂണിറ്റില്‍പ്പെട്ട പോലീസ് നായകളെ ആണ്...
ഒമാനില്‍ ഏപ്രില്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ ഉത്തരവായി
മസ്‌കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് വാറ്റ് നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ശതമാനമായിരിക്കും മൂല്യ...








































