Sat, Jun 27, 2026
28.3 C
Dubai

ഉംറ തീര്‍ത്ഥാടനം; കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ

മക്ക: ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഉംറ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ നാല് മുതലാണ് വീണ്ടും...

പിരിച്ചു വിട്ടവരേയും തിരിച്ചു വിളിക്കുന്നു; വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ചു

അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ യുഎഇയിൽ പ്രവർത്തനം വീണ്ടെടുത്ത കമ്പനികൾ പിരിച്ചുവിട്ട ജീവനക്കാരേയും തിരിച്ചു വിളിക്കുന്നു. 1000–2000 പേർ വരെ ജോലി ചെയ്‌തിരുന്ന കമ്പനികളിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരെയാണ് തിരിച്ചു...

സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്ക് സൗദിയില്‍ വീണ്ടും ഉയര്‍ന്നു

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്കില്‍ വീണ്ടും വര്‍ധനവ്. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്ക് ഇടയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതല്‍....

യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ ചൈനയും ഇന്ത്യയും പുറത്ത് വിട്ടിട്ടില്ല; ട്രംപ്

വാഷിംഗ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള ആദ്യത്തെ സംവാദത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ഏറ്റവും...

സൗദി; വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് അധികൃതര്‍

റിയാദ് : സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്‌ച വരെ ശക്തമായ മഴ തുടരാന്‍...

കുവൈത്തില്‍ പുതിയ അമീര്‍ സ്ഥാനമേറ്റു

കുവൈത്ത്: രാജ്യത്ത് രാവിലെ 11 മണിക്ക് കൂടിയ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബൈര്‍ അല്‍ സബാഹ് പുതിയ അമീറായി സ്ഥാനമേറ്റു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 പ്രകാരമാണ്...

ലേബർ ക്യാമ്പ് നിയമം ലംഘിച്ചാൽ തടവും പിഴയും; കടുത്ത നടപടികളുമായി സൗദി

റിയാദ്: ലേബർ ക്യാമ്പ് (തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ) നിയമങ്ങൾ ലംഘിച്ചാൽ തടവു ശിക്ഷയും വൻ തുക പിഴയും ഈടാക്കാൻ സൗദി അറേബ്യ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും...

കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് വിട വാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് വിട പറഞ്ഞത്. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി ജൂലൈ...
- Advertisement -