യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും; പ്രത്യേക നിരക്ക് ഈടാക്കില്ല
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും. യാത്ര മുടങ്ങിയ പ്രവാസികൾക്ക് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്ന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ...
നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്
ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...
രോഗ ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; യുഎഇയില്‍ നേരിയ ആശ്വാസം
യുഎഇ : യുഎഇയില്‍ തിങ്കളാഴ്‌ച കോവിഡ് രോഗബാധിതരേക്കാള്‍ കൂടുതല്‍ ആളുകള്‍ കോവിഡ് മുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 626 പേര്‍ക്കാണ് ഇന്ന് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 988 ആളുകള്‍ രോഗ മുക്തരാകുകയും ചെയ്‌തു. കോവിഡ്...
രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി
അബുദാബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി അബുദാബി. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ താമസക്കാരും, സന്ദര്‍ശകരും രാജ്യത്തേക്ക് കടക്കുമ്പോള്‍ തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാജ്യത്തേക്ക് പ്രവേശിച്ച തീയതി...
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയ്ഡ്; കുവൈറ്റില്‍ 62 കടകള്‍ അടപ്പിച്ചു
കുവൈറ്റ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കുവൈറ്റില്‍ മാളുകളിലും കടകളിലും കഫേകളിലും അധികൃതര്‍ റെയ്ഡ് നടത്തി. കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മുനിസിപ്പാലിറ്റിയില്‍...
മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ യെല്ലോ അലര്‍ട്ട്
യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി...
സൗദിയില്‍ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു
റിയാദ്: സൗദിയില്‍ ഇന്ന് 600 പേര്‍ക്ക് കോവിഡ് രോഗമുക്‌തി. ഇതോടെ രോഗമുക്‌തി നിരക്ക് 95.08 ശതമാനമായി ഉയര്‍ന്നു. ഇന്ന് 403 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും...
യുഎഇ; കോവിഡ് കണക്കുകളില്‍ ഇന്ന് രോഗമുക്തര്‍ മുന്നില്‍
യുഎഇ : കോവിഡ് വ്യാപനത്തില്‍ യുഎഇയില്‍ നേരിയ ആശ്വാസം. യുഎഇയില്‍ ഇന്ന് കോവിഡ് ബാധിതരായ ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടായി. 851 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്ഥിരീകരിക്കച്ചത്. ഒപ്പം 868...








































