സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ വന്‍ തുക പിഴ
അബുദാബി : അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒന്‍പത് മുതല്‍ പ്ലസ് 2 ഗ്രേഡ് വരെയുള്ള...
പുതിയ ബഹിരാകാശ പദ്ധതികളുമായി യുഎഇ; ചാന്ദ്ര ദൗത്യം 2024 ല്‍
ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത പത്ത് വര്‍ഷത്തെ പദ്ധതിയില്‍ യുഎഇയുടെ ചാന്ദ്ര ദൗത്യവും. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം 2024 ല്‍ നടത്താനാണ് യുഎഇയുടെ തീരുമാനം. ഈ...
സൗദിയിൽ 30 കോവിഡ് മരണം കൂടി; 769 പേർക്ക് രോഗമുക്തി
റിയാദ്: രാജ്യത്ത് കോവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതുവരെ 4655 പേരാണ് രോഗം ബാധിച്ച് മരിക്കുന്നത്. 461 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 3,32,790 പേരിലാണ് രോഗം...
സ്വദേശി വല്‍ക്കരണം; 400 പ്രവാസികളെ ഉടന്‍ വിടും
കുവൈത്ത് സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഉടന്‍ പിരിച്ചു വിടാന്‍ തീരുമാനം. 400 പ്രവാസികളെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രി ഡോ....
വന്ദേ ഭാരത് മിഷന്‍; ഒമാനില്‍ നിന്നുള്ള അടുത്ത മാസത്തെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അടുത്ത മാസം ഇന്ത്യയിലേക്ക് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ 70 എണ്ണം. ഇതില്‍ 35 എണ്ണമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ഒക്‌റ്റോബര്‍ 1 മുതല്‍ 24 വരെയുള്ള...
വേതനത്തിലെ ലിംഗസമത്വം; ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
യുഎഇ : ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇ ല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഓഗസ്റ്റ് 25 ആം തീയതിയാണ്...
യു എ ഇ യില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികള്‍
അബുദാബി: യു എ ഇ യില്‍ വ്യാഴാഴ്‌ചയും കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1002 പേര്‍ക്കാണ് വ്യാഴാഴ്‌ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും ഗള്‍ഫ് ന്യൂസ്...
സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
ദമാം: സൗദിയിലെ ദമാമിൽഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22), വയനാട്...








































