Fri, May 17, 2024
39 C
Dubai

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...

റമദാനിൽ ജോലി സമയം കുറച്ച് സൗദി അറേബ്യ

റിയാദ്: വ്രതമാസമായ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ജീവനക്കാരുടെ ജോലി...

റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ

റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും...

ഉച്ചവിശ്രമ നിയമം; യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ

അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്....

12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി

റിയാദ്: രാജ്യത്ത് 12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം രോഗലക്ഷണങ്ങൾ പ്രകടമായാൽ വിദ്യാർഥികൾ കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ...

രാജ്യത്ത് മദ്യനിരോധനം പിൻവലിക്കില്ല; സൗദി ടൂറിസം മന്ത്രാലയം

റിയാദ്: സൗദിയിൽ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. മദ്യ നിരോധന നിയമം നിലനിൽക്കെ ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിച്ചതായും, 2021ൽ സൗദി സന്ദർശിച്ച വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണം ഉയർന്നതായും ടൂറിസം സഹ...

സൗദി പള്ളികളില്‍ ഇനി സ്വദേശി ഇമാമുമാര്‍ മാത്രം; നടപടി രാജ്യസുരക്ഷ മുന്‍നിര്‍ത്തി

റിയാദ്: പൂര്‍ണമായും പൗരൻമാരായ ഇമാമുമാരെ പള്ളികളില്‍ നിയമിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പില്‍ വരുത്തും. ഇതിനായി ഇസ്‌ലാമികകാര്യ...

രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ഓൺലൈനിൽ പുതുക്കാം

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുമതി നൽകി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസാത്ത്). സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ശിർ, മുഖീം പ്ളാറ്റുഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ...
- Advertisement -