Fri, May 17, 2024
39 C
Dubai

സൗദിയില്‍ 364 പേർക്കുകൂടി കോവിഡ്

റിയാദ്: സൗദിയിൽ 364 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 371,356 ആയി. 274 പേര്‍ രോഗമുക്‌തി നേടിയപ്പോൾ 4 മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവില്‍...

സൗദിയിൽ 695 പേർക്കുകൂടി കോവിഡ്; 7 മരണം

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 695 പേർക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 489 പേർ രോഗമുക്‌തി നേടിയപ്പോൾ ഏഴ് കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. 3,93,377 പേർക്കാണ് രാജ്യത്ത് ഇതുവരെയായി വൈറസ്...

സൗദി അറേബ്യയിൽ രോഗ മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിൽ ആയിരിക്കെ സൗദി അറേബ്യയിൽ ആശ്വാസം. സൗദിയിൽ രോഗ മുക്‌തരുടെ പ്രതിദിന എണ്ണം ഉയർന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ...

സൗദിയില്‍ 1,109 പേര്‍ക്കുകൂടി കോവിഡ്; ഇന്ന് 18 മരണം

റിയാദ്: സൗദി അറേബ്യയിൽ 1,109 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 1,148 പേർ രോഗമുക്‌തരായപ്പോൾ 18 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 4,66,906...

580 ഇന്ത്യൻ തടവുകാരെ കൂടി സൗദിയില്‍ നിന്നും നാട്ടിലേക്ക് അയച്ചു

റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 580 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. രണ്ട് വിമാനങ്ങളിലായി റിയാദില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. സെപ്റ്റംബര്‍ 23-ന് ശേഷം മാത്രം 1162 തടവുകാരെയാണ് നാട്ടിലേക്ക്...

ഗള്‍ഫ് സഹകരണം ശക്‌തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കല്‍

സൗദി: ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ഇതിന്റെ ചുവടുപിടിച്ച് സൗദി ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്...

കോവിഡ് ഭീതി; സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്‌ച കൂടി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും...

ആറുവയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്‌റ്റര്‍ ചെയ്യണം; സൗദി പാസ്‌പോര്‍ട്ട് വിഭാഗം

റിയാദ്: ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്‌റ്റര്‍ ചെയ്യണമെന്ന് വിദേശികളോട് നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. അല്ലാത്ത പക്ഷം വിസാ സേവനങ്ങള്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ പുതുക്കുന്നതും...
- Advertisement -