Fri, May 17, 2024
39 C
Dubai

കാലി സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവെപ്പ്; സൗദിയിൽ ഡോക്‌ടര്‍ അറസ്‌റ്റിൽ

റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്‌ടറാണ് സൗദിയില്‍ അറസ്‌റ്റിലായത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത...

പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...

സൗദിയില്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: രാജ്യത്ത് 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ വാക്‌സിന്‍...

സൗദിയിൽ കാലാവധി കഴിഞ്ഞ 14 ടൺ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു

റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു. 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ്...

സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം നാളെ

റിയാദ്: സൗദിയില്‍ ജി-20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്‌ച ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലാണ്‌ ഉച്ചകോടിയുടെ മുന്നോടിയായി മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. കോവിഡ്...

വിമാന സര്‍വീസുകള്‍ക്ക് സൗദിയുടെ വിലക്ക്; വന്ദേഭാരതിനെ ഒഴിവാക്കി

റിയാദ്: സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി. വന്ദേഭാരത് വിമാന സര്‍വീസുകളെ ഉത്തരവ് ബാധിക്കാതിരിക്കാന്‍ എംബസി ഇടപെടുകയും ചെയ്‌തിട്ടുണ്ട്‌....

തൊഴില്‍, വിസ നിയമലംഘനം; 382 ഇന്ത്യക്കാരെ കൂടി സൗദി നാട് കടത്തി

റിയാദ് : തൊഴില്‍, വിസ നിയമലംഘനങ്ങള്‍ നടത്തിയ 382 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാട് കടത്തി. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന...
- Advertisement -