Fri, May 17, 2024
39.2 C
Dubai

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് കാലത്തെ സേവന മികവിന് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യപ്രവർത്തകരെയാണ് ആദരിച്ചത്. നഴ്‌സിംഗ് വിഭാഗത്തിൽ ബഹുമതി ലഭിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി ഷീബ...

കോവിഡ് വെല്ലുവിളി അതിജീവിച്ച് സൗദി; സമ്പദ് വ്യവസ്ഥ കരുത്ത് നേടുന്നു

റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ...

സൗദിയിലെ അതീഖയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മൺ കെട്ടിടമാണ് തകർന്ന് വീണത്. അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപം നടന്ന അപകടത്തില്‍ പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം...

വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 19 സർവീസുകൾ

റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. സെപ്തംബറിലെ ആദ്യ രണ്ട് ആഴ്‌ചകളിലായി 19 വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. ഒൻപത്...

സൗദിയിൽ 1148 രോ​ഗമുക്തി, 1069 പുതിയ രോ​ഗികൾ

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1148 പേർക്ക് രോ​ഗമുക്തി. 1069 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. അതേസമയം, 28 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. റിയാദ്​ -12, ജിദ്ദ- 3, മക്ക -...

ഇനി ജോലി പുറത്ത്; വർക്ക്‌ ഫ്രം ഹോം അവസാനിപ്പിച്ച് സൗദി

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ തുടങ്ങിയ വർക്ക്‌ ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഓഗസ്റ്റ് 30ഓടെ വീടുകളിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് അവരവരുടെ സ്ഥാപനങ്ങളിലെത്തണമെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇതു...

എന്‍ജിനീയറിങ് മേഖലയില്‍ 20 ശതമാനം പൗരന്മാര്‍; സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തി സൗദി

റിയാദ്: സൗദി അറേബ്യയിലെ എന്‍ജിനീയറിങ് ജോലികളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി ഭരണകൂടം. മറ്റ് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം എന്‍ജിനീയറിങ് മേഖലയിലും സമാനമായ നീക്കവുമായി എത്തിയിരിക്കുന്നത്. സ്വകാര്യമേഖലയില്‍ എന്‍ജിനീയര്‍ പ്രൊഫഷനുകളില്‍ 20...

സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ...
- Advertisement -