Mon, Jun 22, 2026
32.1 C
Dubai
sea image_malabar news

കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്‌മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമാല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു...
malabarnews-arrest

യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ

അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു...
uae image_malabar news

യുഎഇയില്‍ പളളികളില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കുന്നു

അബുദാബി: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിലക്കേര്‍പ്പെടുത്തിയ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്‌ച പ്രാര്‍ഥന ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ്...
MALABARNEWS-UAE

യുഎഇയിൽ സ്‌പോൺസർ വേണ്ട; പ്രവാസികൾക്ക് പൂർണ ഉടമസ്‌ഥതയിൽ കമ്പനി തുടങ്ങാം

അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്‌ഥയോടെ കമ്പനികൾ ആരംഭിക്കാമെന്ന തീരുമാനം. വിദേശികൾക്ക് കമ്പനി ആരംഭിക്കണമെങ്കിൽ സ്വദേശികൾ സ്‌പോൺസർമാർ ആയിരിക്കണമെന്ന നിബന്ധനയാണ് എടുത്തുമാറ്റുന്നത്. പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതൽ...
Malabarnews_uae covid

യുഎഇ; 24 മണിക്കൂറിൽ 1,065 കോവിഡ് കേസുകൾ, മരണം 2

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,065 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,60,055 ആയി ഉയര്‍ന്നു. ഒപ്പം തന്നെ...
Malabarnews_golden visa

ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍

ദുബായ് : പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്‍ഡന്‍ വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍. രാജ്യത്ത് കൂടുതല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുവെന്ന സര്‍ക്കാര്‍...
covid image_malabar news

കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി

ദുബായ്: കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നല്‍കി. മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി ഉമിനീര് അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന നടത്താനാണ് ഡിഎച്ച്എ...
camping baned in fujairah

ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ ആരും ഫുജൈറയിലേക്ക് വരേണ്ടെന്ന് അധികൃതർ. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം. ഡിസംബർ ആദ്യവാരം പൊതു അവധി ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസമാണ്...
- Advertisement -