പരിക്ക്; ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിൻമാറി മുന്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്
പാരിസ്: മുൻ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യനായ സിമോണ ഹാലെപ് ഈ വർഷത്തെ ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇടത് തുടക്കേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്ന് പിൻമാറിയത്. വെള്ളിയാഴ്‌ചയാണ് ഹാലെപ് ഇക്കാര്യം...
ഫ്രഞ്ച് കപ്പ് ഫുട്‍ബോളിൽ കിരീടം ചൂടി പിഎസ്‌ജി
പാരീസ്: മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്‌ജി ഫ്രഞ്ച് കപ്പ് ചാമ്പ്യൻമാരായി. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്‌ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്‌ജിയുടെ ആറാം...
കോവിഡ് വ്യാപനം; ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഹസ്സി
സിഡ്നി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് മുൻ ഓസ്ട്രേലിയൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ചുമായ മൈക്ക് ഹസ്സി. ഇന്ത്യയിൽ...
യുവ താരങ്ങളുടെ മിന്നും പ്രകടനം; കോപ്പ ഇറ്റാലിയ കിരീടം യുവന്റസിന്
എമീലിയ: യുവതാരങ്ങളുടെ മിന്നും പ്രകടനത്തിൽ കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരായി യുവന്റസ്. അറ്റ്ലാന്റയെ 2-1ന് കീഴടക്കിയാണ് യുവന്റസിന്റെ വിജയം. യുവതാരങ്ങളായ ഡെജൻ കുളുസ്‌വേസ്‌കിയുടെയും ഫെഡറികോ കിയെസയുടെയും പ്രകടനമാണ് യുവന്റസിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്.
കളിയുടെ 31ആം മിനിട്ടിൽ...
ഫ്രഞ്ച് കപ്പ് ഫൈനലിൽ വ്യാഴാഴ്‌ച പിഎസ്‌ജിയും മൊണാക്കോയും ഏറ്റുമുട്ടും
പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്‌ബോൾ ഫൈനല്‍ പോരാട്ടത്തിൽ വ്യാഴാഴ്‌ച എഎസ് മൊണാക്കോയും പിഎസ്‌ജിയും തമ്മില്‍ വ്യാഴാഴ്‌ച പുലർച്ചെ 12.45നാണ് കലാശപ്പോര്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട നെയ്‌മര്‍ പിഎസ്‌ജി നിരയിലുണ്ടാകില്ല.
വമ്പന്‍ താരങ്ങള്‍ ഒത്തിരി പേര്‍...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിന് നിയമനം
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്....
ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പിൽ മുത്തമിട്ട് ലെസ്‌റ്റര്‍ സിറ്റി; ചരിത്രനേട്ടം
ലെസ്‌റ്റര്‍: എഫ്എ കപ്പില്‍ ചരിത്രം കുറിച്ച് ലെസ്‌റ്റര്‍ സിറ്റി. ഫൈനലിൽ ചെല്‍സിയെ തറപറ്റിച്ച് ലെസ്‌റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി എഫ്എ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്‌റ്റര്‍ സിറ്റിയുടെ ചരിത്ര...
ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌ത് ശിഖർ ധവാൻ
ഗുഡ്‌ഗാവ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായവുമായി ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഗുഡ്‌ഗാവ് പോലീസിൽ ധവാൻ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌തു. ധവാന് നന്ദിയറിയിച്ച് ഗുഡ്‌ഗാവ് പോലീസ് തന്നെയാണ്...









































