Sat, Sep 26, 2026
31 C
Dubai

ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് ഐതിഹാസിക വിജയം

ബ്രിസ്‌ബേൻ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര. ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ചാം ദിനം ഇന്ത്യ ഇറങ്ങുമ്പോൾ ലോകം മുഴുവൻ കരുതിയത് ഒരു സമനില...

ഐഎസ്എല്ലില്‍ ഒഡിഷക്ക് ഇന്ന് എതിരാളികള്‍ ഹൈദരാബാദ്

ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സിയും ഹൈദരബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. നേരത്തെ ഇരു ടീമുകളും ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരാബാദിനായിരുന്നു. അതിനാല്‍ തന്നെ ജയം ഇന്നും ആവര്‍ത്തിക്കാന്‍ ആവുമെന്ന ആത്‌മവിശ്വാസത്തിലാകും ഹൈദരാബാദ് ഇന്നിറങ്ങുക. പോയിന്റ്...

മുഷ്‌താഖ്‌ അലി ട്രോഫി; നിർണായക മൽസരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇന്ന് കേരളം ഹരിയാനയെ നേരിടും. നാല് കളികളിൽ മൂന്ന് ജയം നേടിയ കേരളത്തിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. അതേസമയം നാല് കളികളും ജയിച്ച...

കാല്‍പന്തിന്റെ മലപ്പുറം പെരുമ; കാരപ്പുറം സ്വദേശി 15കാരൻ ഷാ​ഹിദ് അ​ഫ്രീ​ദി ബംഗളൂരു എഫ്‌സിയിലേക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം കാരപ്പുറം സ്വദേശി 15കാരന്‍ ഷാഹിദ് അഫ്രീദിക്കാണ് പ്രഫഷണല്‍ ഫുട്‍ബോൾ രംഗത്തെ പ്രശസ്‌ത ക്‌ളബുകളിലൊന്നായ ബംഗളൂരു എഫ്‍സിക്കായി ബൂട്ടണിയാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. കാരപ്പുറം ചോലയിലെ പിലാക്കല്‍ ജലീല്‍-സാഹിറ ദമ്പതികളുടെ...

ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം

ബ്രിസ്‌ബേൻ: ഓസീസിന് എതിരായ നാലാം ടെസ്‌റ്റിൽ ഒരു ദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. നാലാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്‌ടം കൂടാതെ...

സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സക്ക് തോൽവി; മെസിക്ക് ചുവപ്പ് കാർഡ്

ബാഴ്‌സലോണ: ബാഴ്‌സ പരിശീലക സ്‌ഥാനം ഏറ്റെടുത്ത ശേഷമുള്ള റൊണാൾഡ്‌ കൂമാന്റെ കന്നിക്കിരീടം എന്ന മോഹം തകർത്ത് അത്ലറ്റികോ ബിൽബാവോ സ്‌പാനിഷ്‌ സൂപ്പർ കപ്പ് കിരീടമുയർത്തി. ഫൈനലിൽ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ്...

ഐഎസ്എല്ലിൽ നോർത്ത് ഈസ്‌റ്റിന് വിജയം; ജംഷഡ്‌പൂരിനെ തകർത്തു

ഗോവ: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മൽസരങ്ങളും തോറ്റ നോര്‍ത്ത് ഈസ്‌റ്റിനെ അഷുതോഷ് മെഹ്‌തയുടേയും ദെഷോം ബ്രൗണിന്റേയും ഗോളുകളാണ്...

മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ് കേരളം. ആന്ധ്രയാണ് കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യ പരാജയം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ പരാജയം. അതേസമയം ആന്ധ്രയുടെ ആദ്യ വിജയമാണിത്. ആന്ധ്രക്കെതിരെ...
- Advertisement -