Sun, Sep 27, 2026
37 C
Dubai

ഐപിഎല്ലിനിടെ ടീം രഹസ്യങ്ങൾ ചോർത്താൻ ഡെൽഹി നഴ്‌സ് ശ്രമിച്ചതായി വെളിപ്പെടുത്തൽ

ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്‌സ്‌ ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ്...

ഇന്ത്യക്ക് തിരിച്ചടി; കെഎല്‍ രാഹുലും പരുക്കേറ്റ് പുറത്ത്

സിഡ്‌നി: ടീം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റ് ടീമില്‍ ഇടം പിടിച്ചെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെഎല്‍ രാഹുലും പരുക്കേറ്റു നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ കെ എല്‍ രാഹുലിനാണ് പരുക്കേറ്റിരിക്കുന്നത്....

ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന് എതിരാളി ഹൈദരാബാദ്

ബംബോലിം: തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് കളത്തിലിറങ്ങും. ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ലീഗിലെ മികച്ച തുടക്കത്തിന് ശേഷം നിലവില്‍ തുടര്‍ച്ചയായ...

കോവിഡ് പ്രോട്ടോകോള്‍ ലംഘന വിവാദം; ഇന്ത്യക്ക് ആശ്വാസം, താരങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ്

സിഡ്നി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ടീം ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നീ അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ...

മഴ; ഇന്ത്യയുടെ പരിശീലന സെഷന്‍ ഒഴിവാക്കി

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) ഇന്ത്യയുടെ പരിശീലന സെഷന്‍ റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു. മഴയെത്തുടര്‍ന്നാണ് പരിശീലന സെഷൻ ഒഴിവാക്കിയതെന്ന് ബിസിസിഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അതേസമയം കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയ രോഹിത് ശര്‍മ്മ, ശുഭ്മന്‍...

റെസ്‌റ്റോറന്റില്‍ ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനം

മെല്‍ബണ്‍: ആരാധകനുമായി ഓസ്‌ട്രേലിയയിലെ റെസ്‌റ്റോറന്റില്‍ വച്ച് ഇടപഴകിയ സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി,...

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍ 

മെല്‍ബണ്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ  അന്വേഷണം. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷോ, നവ്ദീപ് സൈനി എന്നിവരാണ് കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ സമയം...

വിജയം തുടരാന്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; വെല്ലുവിളി ഉയര്‍ത്തി മുംബൈ

ബംബോലിം: കഴിഞ്ഞ മല്‍സരത്തില്‍ ഹൈദരാബാദിനെ തറപറ്റിച്ചു സ്വന്തമാക്കിയ ആദ്യ ജയത്തിന്റെ ആത്‌മവിശ്വാസവുമായി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലില്‍ കളത്തിലിറങ്ങും. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് കേരളത്തിന്റെ എതിരാളി. ശനിയാഴ്‌ച രാത്രി 7.30ന് മല്‍സരം...
- Advertisement -