Wed, May 6, 2026
39 C
Dubai

ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍...

ഫോട്ടോ ഫിനിഷില്‍ ഹൈദരാബാദ്; ബംഗളൂര്‍ പുറത്ത്

അബുദാബി: കുറഞ്ഞ സ്‌കോറിന് മുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. എലിമിനേറ്റര്‍ മൽസരത്തിലെ തോല്‍വിയോടെ ബംഗളൂര്‍ ഐ പി എല്ലില്‍...

ബംഗളൂരിന് ബാറ്റിംഗ് തകര്‍ച്ച; ഹൈദരാബാദിന് വിജയ ലക്ഷ്യം 132

അബുദാബി: കൃത്യതയാര്‍ന്ന ബൗളിംഗും കണിശമായ ഫീല്‍ഡിംഗും ചേര്‍ന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കുറഞ്ഞ റണ്‍സില്‍ ഒതുക്കി. എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂരിന് നിശ്‌ചിത 20 ഓവറില്‍...

വനിതാ താരങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങി അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കാന്‍ അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അന്തിമമായി തീരുമാനം എടുത്തത്. 40 താരങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ക്യാംപില്‍...

ഓള്‍ റൗണ്ട് പ്രകടനത്തോടെ മുംബൈ; ഡെല്‍ഹി തോറ്റത് 57 റണ്‍സിന്

ദുബായ്: ആദ്യ പ്ലേ ഓഫ് മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറില്‍ 5 വിക്കറ്റിന് 200 റണ്‍സ് എടുത്തു....

സൂര്യകുമാറും ഇഷാനും തിളങ്ങി; ഡെല്‍ഹിക്ക് വിജയ ലക്ഷ്യം 201

ദുബായ്: സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മികച്ച ബാറ്റിംഗിന്റെയും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ കടന്നാക്രമണത്തിന്റെയും പിന്‍ബലത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. നിശ്‌ചിത 20 ഓവറില്‍...

വനിതാ ടി-20 ചലഞ്ച്; വെലോസിറ്റിക്കെതിരെ അനായാസ ജയം സ്വന്തമാക്കി ട്രെയല്‍ ബ്‌ളെയ്സേഴ്‌സ്

ഷാര്‍ജ: വനിതാ ടി-20 ചലഞ്ചിലെ രണ്ടാം മല്‍സരത്തില്‍ വെലോസിറ്റിക്കെതിരെ ട്രെയല്‍ ബ്‌ളെയ്സേഴ്‌സിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്‍ത വെലോസിറ്റി ഉയര്‍ത്തിയ 47 റണ്‍സിന്റെ വിജയലക്ഷ്യം ട്രെയല്‍ ബ്‌ളെയ്സേഴ്‌സ് നിഷ്‌പ്രയാസം മറികടന്നു. ക്യാപ്റ്റന്‍ മിതാലി...

വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്‌റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം

ജമൈക്ക: വിരമിക്കല്‍ പ്രഖ്യാപനവുമായി വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റ്സ്‍മാൻ മര്‍ലോണ്‍ സാമുവല്‍സ്. എന്നും വിവാദങ്ങളുടെ തോഴനായിരുന്ന വെസ്‌റ്റ് ഇന്‍ഡീസിന്റെ ഈ മുന്‍ ഓള്‍റൗണ്ടര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. വിന്‍ഡീസ് ബാറ്റ്സ്‍മാന്റെ...
- Advertisement -