ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍
ദോഹ: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രമാകാന്‍ ഒരുങ്ങി ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നതിന് ഒപ്പം ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റുകള്‍ എല്ലാം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി.
ഇതിന് ബലം നല്‍കുന്ന തീരുമാനമാണ് കഴിഞ്ഞ...
ത്രില്ലറുകൾ നിറഞ്ഞ സൂപ്പര്‍ ഓവറുകൾ; രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈയെ കീഴടക്കി പഞ്ചാബ്
ദുബൈ: ത്രില്ലറുകൾ നിറഞ്ഞ ക്ളൈമാക്‌സുകളുടെ അവസാനത്തിൽ ഐപിഎൽ ചരിത്രത്തിലെ കൊമ്പനായ മുംബൈയെ കീഴടക്കി പഞ്ചാബിന് ജയം. മൽസരത്തിലെ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയം കൈപ്പിടിയിൽ ഒതുക്കിയത്. വീറും വാശിയും തന്ത്രങ്ങളും നിറഞ്ഞ...
സൂപ്പര്‍ ഓവറില്‍ സൂപ്പറല്ലാതെ ഹൈദരാബാദ്; കൊല്‍ക്കത്തക്ക് ജയം
അബുദാബി: സൂപ്പര്‍ ഓവറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഹൈദരാബാദിനെതിരെ കൊല്‍ക്കത്തക്ക് അനായാസ ജയം. സൂപ്പര്‍ ഓവറില്‍ വെറും രണ്ട് റണ്‍സിന് പുറത്തായ ഹൈദരാബാദിനെ നാലാം പന്തില്‍ മറി കടന്ന കൊല്‍ക്കത്ത 2020 ഐപിഎല്ലില്‍...
പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്ററിന് മിന്നുന്ന ജയം
ലണ്ടൻ: പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. ന്യൂകാസിലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്‌റ്റർ തോൽപ്പിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മികച്ച ആക്രണം...
ശിഖറും അക്‌സറും കസറി; ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം
ഷാർജ: ഈ സീസണിലെ 34ആം മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം. 58 പന്തിൽ ഒരു സിക്‌സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ നൽകിയ 101 (നോട്ടൗട്ട്)...
നൈറ്റ് റൈഡേഴ്‌സ് വീണു; മൂംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ ജയം
അബുദാബി: കൊൽക്കത്തയുടെ ഭാഗ്യ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്‌റ്റേഡിയം. ഇവർ വിജയിച്ച നാല് മൽസരങ്ങളിൽ മൂന്നും നടന്നത് ഈ സ്‌റ്റേഡിയത്തിലാണ്. പക്ഷെ, ആ ഭാഗ്യവും കൊൽക്കത്തയുടെ സഹായത്തിന് എത്തിയില്ല. കൊൽക്കത്ത...
ബംഗളൂർ റോയൽ ചലഞ്ചേഴ്‌സ് മുട്ടുകുത്തി; പഞ്ചാബ് എട്ട് വിക്കറ്റുമായി വിജയത്തിലേക്ക് ‘പിടിച്ചു’കയറി
ഷാർജ: കിംഗ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. ആകാംക്ഷയുടെ ത്രില്ലർ നിമിഷങ്ങൾ ഏറെ സമ്മാനിച്ച ഇന്നത്തെ കളി പഞ്ചാബ് അവസാന നിമിഷം കൈപ്പിടിയിലൊതുക്കി. തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ളതാണ് ഇന്നത്തെ പഞ്ചാബിന്റെ...
ധവാനും അയ്യരും കസറി; രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം
ദുബായ്: രാജസ്‌ഥാൻ റോയല്‍സിനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡെൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 161 റൺസെടുത്തത്. 162 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ പക്ഷെ, 20...








































