Mon, Sep 28, 2026
34 C
Dubai

സ്‌റ്റോക്‌സും സഞ്‍ജുവും കൊടുങ്കാറ്റായി; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്-സഞ്‍ജു സാംസണ്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്‌ഥാൻ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 195 റണ്‍സ് രാജസ്‌ഥാൻ, 10 ബോളുകള്‍ അവശേഷിക്കെ നേടി. 59...

പ്രീ സീസണ്‍ ഫ്രണ്ട്ലി മാച്ച്; ഹൈദരബാദിനെ തകര്‍ത്ത് ബ്ളാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഗോവ: ഐഎസ്എല്‍ സീസണിന് മുന്നോടിയായി നടന്ന പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ചിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്താണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മികച്ച...

ഒടുവില്‍ ‘സ്‌പാർക്ക്’ വന്നു; ബംഗളൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

ദുബായ്: ജയത്തിനായുള്ള ചെന്നൈയുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. പുതുമുഖം റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയം. വിജയ ലക്ഷ്യമായ 146...

കപില്‍ ദേവ് ആശുപത്രി വിട്ടു

ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു. രണ്ടു ദിവസത്തെ ചികില്‍സക്ക് ശേഷമാണ് കപില്‍ ദേവ് ആശുപത്രി വിട്ടത്. ഇന്ത്യന്‍ ടീം മുന്‍ നായകനും അറുപത്തൊന്നുകാരനുമായ ഇദ്ദേഹത്തെ...

ഇതു താന്‍ ടീം വര്‍ക്ക്; ബൗളിംഗ്-ഫീല്‍ഡിംഗ് കരുത്തില്‍ വിജയം പിടിച്ചെടുത്ത് പഞ്ചാബ്

ദുബായ്‌: അവസാന ഓവറുകളിലെ ബൗളിംഗ്-ഫീല്‍ഡിംഗ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സിന്റെ അപ്രതീക്ഷിത വിജയം. 126 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറിനെ മികച്ച ടീം വര്‍ക്കിന്റെ കരുത്തില്‍ പ്രതിരോധിച്ചാണ്...

ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയായി കൊൽക്കത്ത; ഡല്‍ഹിക്കെതിരെ 59 റണ്‍സ് ജയം

അബുദാബി: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ കൊൽക്കത്തക്ക് മുമ്പില്‍ ഡല്‍ഹി മുട്ടുമടക്കി. നാലാം വിക്കറ്റില്‍ സുനില്‍ നരെയ്ന്‍-നിതീഷ് റാണ സഖ്യത്തിന്റെ റെക്കോര്‍ഡ് പ്രകടനത്തോടൊപ്പം ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ്...

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം തന്‍മയ് ശ്രീവാസ്‌തവ

വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ 2008ലെ അണ്ടര്‍-19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമായിരുന്നു തന്‍മയ് ശ്രീവാസ്‌തവ. എന്നാല്‍ പിന്നീട് വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി വളര്‍ന്നെങ്കിലും...

പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും; മാഞ്ചസ്‌റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍

മാഞ്ചസ്‌റ്റര്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം. മാഞ്ചസ്‌റ്റര്‍ തട്ടകത്തില്‍ ചെല്‍സി എത്തുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്ന് ഉറപ്പ്. മാഞ്ചസ്‌റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍സരത്തിലാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും...
- Advertisement -