കൊറോണ ഔട്ട്, പോഗ്ബ ഇന്‍
പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബ കോവിഡ് മുക്തനായി. രണ്ട് തവണ നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവ് ആയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേര്‍ന്നിരിക്കുകയാണ് താരം. രണ്ടാഴ്ച മുമ്പ് ഫ്രാന്‍സ് ക്യാമ്പില്‍...
ഇത്തവണ ‘മെസ്സി’ ഇല്ല; ഒഗ്‌ബെചെക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് അടുത്ത നഷ്ടം
ഫുട്‌ബോളിലെ മിശിഹാ ആയ മെസ്സിയെ ബാഴ്‌സക്ക് നഷ്ടമായില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ മെസ്സിയെ നഷ്ടമായിരിക്കുകയാണ്. ഒഗ്‌ബെചെക്ക് പിന്നാലെ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് വിട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. താരത്തെ...
ഒസാക്കയും അസരങ്കയും യുഎസ് ഓപ്പണ്‍ ഫൈനലില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതകളുടെ ഫൈനലില്‍ വിക്ടോറിയ അസരങ്ക നവോമി ഒസാക്കയെ നേരിടും. സെറീന വില്യംസിനെ 1-6,6-3,6-3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസരങ്ക ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ 1-6ന് അനായാസം ജയിച്ച സെറീന, പിന്നീടുള്ള...
വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ- സ്റ്റീവ് സ്മിത്ത്
മെൽബൺ: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ വിരാട് കോലിയാണെന്ന് ഓസ്ട്രേലിയൻ റൺ മെഷീൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ഓസീസ് ടീമിനോപ്പമുള്ള സ്മിത്ത് ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംസാരിക്കുന്ന വേളയിലാണ് അഭിപ്രായം...
ഐഎസ്എല്‍; പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തില്‍; ആവേശം വാനോളം
കൊച്ചി: ഭാവി വാഗ്ദാനമായ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്ലിനെ സ്വന്തം തട്ടകത്തിലേക്കെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഏഴാം സീസണില്‍ പ്രഭ്സുഖാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
2019...
ഹൃദയ തകരാര്‍; അന്‍വര്‍ അലി ഫുട്‌ബോള്‍ ഉപേക്ഷിക്കണമെന്ന് ക്ലബ് ഫെഡറേഷന്‍
കൊല്‍ക്കത്ത: അണ്ടര്‍ 20 ഫുട്‌ബോള്‍ താരം അന്‍വര്‍ അലിയോട് ഫുട്‌ബോള്‍ കളി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഡോ.വെസ് പേസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്ന് നിര്‍ദ്ദേശിച്ചത്.
മുഹമ്മദന്‍സ്...
യുഎസ് ഓപ്പണ്‍: നവോമി ഒസാക്ക സെമിഫൈനലില്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ജപ്പാന്റെ വനിതാ താരം നവോമി ഒസാക്ക. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നിലംപരിശാക്കിയാണ് നവോമിയുടെ സെമിപ്രവേശം. സ്‌കോര്‍ : 6-3, 6-4.
നാലാം...
രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍; ചരിത്ര നേട്ടവുമായി റൊണാള്‍ഡോ മുന്നോട്ട്
കോപ്പന്‍ഹേഗന്‍: രാജ്യാന്തര ഫുട്ബോളില്‍ അപൂര്‍വ്വ നേട്ടവുമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് തന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണ് റോണോ. ഇതോടെ ഈ...







































