Mon, Sep 28, 2026
32 C
Dubai

ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിടുന്നു

കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുംതാരമായിരുന്ന ബര്‍തല്യോമു ഒഗ്ബച്ചെ കേരള ടീം വിടുന്നു. അടുത്ത ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടിയാകും ഒഗ്ബച്ചെ കളത്തിലിറങ്ങുക. ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്ന താരം ഒരൊറ്റ സീസണില്‍...

പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി

പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ്...

രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലേക്ക് മറ്റൊരു ഇന്ത്യന്‍ യുവതാരം കൂടി. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നും ഡല്‍ഹി സ്വദേശിയായ രോഹിത് കുമാറിനെയാണ് മാനേജ്‌മെന്റ് പുതുതായി ടീമിലെത്തിച്ചത്. എല്ലാ ബുധനാഴ്ചകളിലും പുതിയ പ്രഖ്യാപങ്ങളുമായി...

ഐപിഎല്‍ ; യുഎയിലും വില്ലനായി കോവിഡ്, ഒപ്പം മോശം കാലാവസ്ഥയും

അബുദാബി: ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം നീണ്ടുപോയത്. എന്നാല്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം എത്തിച്ചേര്‍ന്നിട്ടും ഇതുവരെയും മത്സരക്രമം റിലീസ്...

ഇന്‍സ്റ്റഗ്രാമിലും ‘കിംഗ് കോഹ്ലി’; 75 മില്യണ്‍ മറികടന്ന ആദ്യ ഏഷ്യന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൈതാനത്ത് മാത്രമല്ല അതിനു പുറത്തും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ചൊവ്വാഴ്ചയോടെ ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന ആദ്യ ഏഷ്യക്കാരനായി മാറിയിരിക്കുകയാണ് താരം. 56...

പിരിയാന്‍ ഒരുങ്ങി മെസ്സിയും ബാഴ്‌സയും !

ബാഴ്‌സലോണ: ഒടുവില്‍ മെസ്സി ബാര്‍സ വിടാന്‍ ഒരുങ്ങുന്നു ! 2 പതിറ്റാണ്ടിലേറെയായി ടീമിന്റെ എല്ലാമെല്ലാമായിരുന്ന ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച്,മെസ്സി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കികഴിഞ്ഞു.ഓഗസ്റ്റിന് ശേഷം ക്ലബ് വിടാമെന്ന...

ബ്ലാസ്റ്റേഴ്‌സ് വോളിബാൾ കളത്തിലേക്കും, റാഡ്നിച്കി ബൽഗ്രേഡുമായി ചേർന്ന് പുതിയ സംരംഭം

ഫുട്ബോളിനു പിന്നാലെ കേരളത്തിലെ ജനകീയമായ മറ്റൊരു കായിക ഇനത്തിലേക്ക് കൂടി കാലെടുത്തു വക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഫുട്ബോൾ രംഗത്ത് ക്ലബ്ബിന്റെ വിജയകരമായ മുന്നേറ്റത്തിന് ശേഷം മാതൃ കമ്പനിയായ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ്...

പശ്ചാത്തലത്തില്‍ മലയാളം പാട്ട്; വൈറലായി ജഡേജയുടെ ‘വര്‍ക്ക് ഔട്ട്’ വീഡിയോ

ദുബായി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ 'വര്‍ക്ക് ഔട്ട്' വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍കിങ്സ് ടീമിന്റെ ഭാഗമായി യുഎയില്‍ എത്തിയ ജഡേജ മലയാള...
- Advertisement -