ലഹരിമരുന്ന് കടത്ത്; രണ്ട് യുവാക്കൾ അറസ്‌റ്റിൽ
തിരൂരങ്ങാടി: മാരക ലഹരിമരുന്നുമായി മലപ്പുറത്ത് രണ്ടു യുവാക്കൾ പിടിയിലായി. ചേലേമ്പ്ര സ്‌പിന്നിംഗ് മില്‍ പരിസരത്തു വച്ച് പരപ്പനങ്ങാടി എക്‌സൈസ് ടീമാണ് യുവാക്കളെ പിടികൂടിയത്. കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ സുഹൈല്‍,...
തിരഞ്ഞെടുപ്പ്; പൊതുനിരീക്ഷകൻ കൽപറ്റയിൽ എത്തി
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം പൊതു നിരീക്ഷകനായ അഭിഷേക് ചന്ദ്ര ജില്ലയിലെത്തി. 2003 ബാച്ച് ത്രിപുര കാഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ഇദ്ദേഹം. നിലവില്‍ തൊഴില്‍...
എലത്തൂർ സീറ്റ് തർക്കം; എംകെ രാഘവന്‍ എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം തുടരുന്ന എലത്തൂരില്‍ സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എംപി എംകെ രാഘവന്‍ ഇറങ്ങിപ്പോയി. എന്‍സികെ സ്‌ഥാനാർഥിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഡിസിസിയില്‍ സമവായ...
തേയില തോട്ടത്തിൽ പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി
പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഥലത്തെത്തിയ...
സീറ്റ് തർക്കം; പ്രശ്‌നപരിഹാര ചർച്ചക്കിടെ എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസ് പ്രതിഷേധം. എലത്തൂർ സീറ്റ് സംബന്ധിച്ച പ്രശ്‌നപരിഹാര ചർച്ചക്കിടെയാണ് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
എൻസികെക്ക് സീറ്റ് നൽകിയതിന് എതിരെയാണ് പ്രതിഷേധം നടന്നത്. നിലവിൽ പ്രശ്‌ന പരിഹാരത്തിനായി കെപിസിസി വർക്കിങ്...
ഒരു കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി എക്‌സൈസ്; യുവാക്കൾ പിടിയിൽ
കോഴിക്കോട് : ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെകെ ഹൗസിൽ അബ്‌ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്...
പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും
കോഴിക്കോട്: പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും. സ്വയംതൊഴിൽ ചെയ്യാൻ വായ്‌പ ലഭിക്കുന്നതിനുവേണ്ട സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിർധന കുടുംബം പ്രതിഷേധിച്ചത്. വലിയമങ്ങാട് കിഴക്കെപുരയിൽ മല്ലികയും (72) കുടുംബവുമാണ് നീതി...
വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്‌റ്റില്‍
പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി.
വാളയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വേട്ട തുടര്‍ക്കഥ...







































