Sun, Jul 5, 2026
33.6 C
Dubai

ഫിറോസ് കുന്നംപറമ്പിലിന് എതിരായ പരാമർശം; കെടി ജലീലിന് എതിരെ പരാതി

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്. സ്വകാര്യ...

അഴിയൂർ ബ്രാഞ്ച് കനാൽ; 14 കിലോമീറ്ററോളം വെള്ളമെത്തി

വടകര: അഴിയൂർ ബ്രാഞ്ച് കനാലിൽ എട്ട് വർഷത്തിനുശേഷം വെള്ളമെത്തിയത് 14 കിലോമീറ്റർ വരെ. മൂന്ന് കിലോമീറ്റർകൂടി ഇനി വെള്ളമെത്തണം. ഒപ്പം രണ്ട് കൈക്കനാലുകളിലും വെള്ളമെത്തേണ്ടതുണ്ട്. ഇതിൽ ഏറാമല കൈക്കനാലിലെ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം...

ശബരിമലയിൽ സിപിഎം ഒഴുക്കുന്ന കണ്ണീർ വെറുതെയാകും; കെ സുധാകരൻ

കണ്ണൂർ: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിയും അടക്കമുള്ള സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുക്കുന്ന കണ്ണീർ വെറുതെയാകുമെന്ന് കെ സുധാകരൻ എംപി. യുഡിഎഫ് മട്ടന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ്...

എസ്‌വൈഎസ്‌ ‘രാഷ്‌ട്രീയ വിചാരം’ സംഘടിപ്പിച്ചു

മലപ്പുറം:  മലപ്പുറം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'രാഷ്‌ട്രീയ വിചാരം' പരിപാടി സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ പബ്ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാനാണ് ഉല്‍ഘാടനം നിർവഹിച്ചത്. തിരഞ്ഞെടുപ്പുകള്‍ ക്രിയാത്‌മക സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആണെന്നും ജനാധിപത്യ...

നാളെ അജ്‌മീറിൽ ‘എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ’ ആരംഭിക്കും

ന്യൂഡെൽഹി: എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ നാളെ അജ്‌മീറിൽ ആരംഭിക്കുമെന്ന് ദേശീയ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു. മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് കൗൺസിൽ നടക്കുന്ന ഖ്വാജാ സ്‌ക്വയറിൽ സംഘടനയുടെ ത്രിവർണ...

ഐസി ബാലകൃഷ്‌ണൻ എംഎൽഎ പത്രിക സമർപ്പിച്ചു

വയനാട്: സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്‌ഥാനാർഥി ഐസി ബാലകൃഷ്‌ണൻ എംഎൽഎ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഐസി...

അതിർത്തിയിൽ പരിശോധന കടുപ്പിച്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്‌ഥാനാർഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്,...

മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുന്നത് ദുഷ്‌ടജന സമ്പർക്കം കൂടിയതു കൊണ്ടാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ...
- Advertisement -