Sun, Jul 5, 2026
31.7 C
Dubai

വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്‌. ഫെബ്രുവരി 28ന്...

‘അങ്കച്ചൂടിനൊരു ഹരിതക്കുട’; ശുചിത്വ മിഷന്റെ തെരുവ് നാടകം ആരംഭിച്ചു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത-ശുചിത്വ തിരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘അങ്കച്ചൂടിനൊരു ഹരിതക്കുട’ തെരുവ് നാടകം ആരംഭിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ്, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങള്‍,...

പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി യോഗി ആദിത്യനാഥിനൊപ്പം; വിവാദമായി ഫോട്ടോ

കോഴിക്കോട് : ഇത്തവണത്തെ  തിരഞ്ഞെടുപ്പിൽ മൂന്ന് അധിക സീറ്റുകളിൽ കൂടി മൽസരിക്കുന്ന മുസ്‌ലിം ലീഗിന് അധികമായി ലഭിച്ച ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ്. തുടർന്ന് പേരാമ്പ്രയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...

തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ

പാലക്കാട് : ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി അമിത് ഷാ 24ആം തീയതി ജില്ലയിലെത്തും. തുടർന്ന് മലമ്പുഴയിൽ നടക്കുന്ന...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമം; വിദ്യാർഥിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറുന്നതിനിടെ വീണ് വിദ്യാർഥിക്ക് പരിക്ക്. പടന്നക്കാട് സ്വദേശി ആഷിഖിനാണ് (19) പരിക്കേറ്റത്. ബുധനാഴ്‌ച രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ സൂപ്പർ ഫാസ്‌റ്റ് വണ്ടിയിലെ പിന്നിലെ...

ജലക്ഷാമം രൂക്ഷം; കാടിറങ്ങി വന്യമൃഗങ്ങൾ, ദുരിതത്തിലായി കർഷകർ

കാസർഗോഡ് : വേനൽ കടുത്തതോടെ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതായി ജില്ലയിൽ പരാതി ഉയരുന്നു. ജില്ലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനൊപ്പമാണ് ഇപ്പോൾ കാട്ടുപോത്ത്, പന്നി...

സൗത്ത് വയനാട്ടിൽ പക്ഷി സർവേ; 156 ഇനങ്ങളെ കണ്ടെത്തി

വയനാട് : സൗത്ത് വയനാട്ടിലെ മലനിരകളിൽ നടത്തിയ പക്ഷി സർവേയിൽ 156 തരം പക്ഷികളെ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും ചേർന്നാണ് സർവേ നടത്തിയത്. സൗത്ത്...

ജില്ലയിലെ അതിർത്തികളിൽ നിരീക്ഷണം ശക്‌തമാക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജില്ലയുടെ അതിർത്തി ചെക് പോസ്‌റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്‌തമാക്കുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ ചാമരാജനഗർ, കൊടക്, മൈസൂർ എന്നിവിടങ്ങളിലെ കളക്‌ടർമാർ, പൊലീസ് മേധാവികൾ...
- Advertisement -