ജംഇയ്യതുല്‍ മുദര്‍രിസീന്‍; ജില്ലാ ശില്‍പശാല മാർച്ച് 23ന് മലപ്പുറത്ത്
മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്‍പശാല 23ന് ചൊവ്വാഴ്‌ച മലപ്പുറം മച്ചിങ്ങലിൽ നടക്കും. സംസ്‌ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാംപയിനിന്റെ ഭാഗമായാണ് ശിൽപശാല.
ജില്ലയിലെ പള്ളി ദര്‍സ്,...
തെരുവ് നായ ആക്രമണം; 2 കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്
ഒറ്റപ്പാലം: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്. നഗരസഭയിലെ വാർഡ് 21ൽപെട്ട മീറ്റ്‌നയിലാണ് സംഭവം. നായയുടെ കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന വടക്കേതിൽ...
പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം
കോഴിക്കോട് : ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ സ്‌ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു. മുസ്‌ലിം ലീഗിന് വിട്ടുനൽകിയ സീറ്റിനെ ചൊല്ലിയാണ് ഇപ്പോൾ കോൺഗ്രസിനുള്ളിലും, ലീഗിനുള്ളിലും പ്രതിസന്ധി രൂക്ഷമാകുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ സ്‌ഥാനാർഥി...
വന്യജീവി ആക്രമണം രൂക്ഷം; ആടുകളെ കൊന്നൊടുക്കി
ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയിൽ വീണ്ടും വന്യജീവി ആക്രമണം. പ്രദേശത്ത് 4 ആടുകളെ കൂടി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ...
അനധികൃത മണൽ വാരൽ; വള്ളങ്ങളും കടവുകളും നശിപ്പിച്ചു
മലപ്പുറം : ജില്ലയിൽ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച വള്ളങ്ങളും, കടവുകളും പോലീസ് തകർത്തു. ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള...
രേഖകളില്ലാത്ത പണം പിടികൂടി
കല്‍പറ്റ: രേഖയില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പറ്റ മണ്ഡലത്തിലെ ഫ്ളയിങ് സ്‌ക്വാഡ് നമ്പര്‍...
അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്
കണ്ണൂർ: അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
ചക്കരക്കൽ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി ടികെ അജീഷ്, മുരിങ്ങേരി അമ്പനാട്...
കാസർഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ
കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...







































