കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്‌ഥാനാർഥി ജനവിധി തേടും
വടകര: ആർഎംപിക്ക് നൽകിയ വടകര സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്‌ഥാനാർഥി തന്നെ മൽസരിക്കും. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. എന്നാൽ രമ പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ്...
സമസ്‌ത ഗോള്‍ഡന്‍ ജൂബിലി; സമ്മേളന ലോഗോ ക്ഷണിക്കുന്നു
മലപ്പുറം: പൈതൃകമാണ് വിജയം പ്രമേയത്തില്‍ 2021 ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ നടക്കുന്ന സമസ്‌ത ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു.
ഡിസൈന്‍ ചെയ്‌ത ലോഗോ മാര്‍ച്ച് 31ന് മുൻപ്...
കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: വാഹന പരിശോധനക്കിടെ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് മാനന്തവാടി കോറോം സ്വദേശിയായ പുത്തൻപീടികയിൽ പിഎച്ച് മുനീർ (29) എന്നയാളെയാണ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാൾ ഓടിച്ചിരുന്ന...
മസ്‌ജിദ് ബൈത്തുല്‍ മഅ്മൂര്‍ ഉദ്ഘാടനം ചെയ്‌തു
പഞ്ചാബ്: പട്യാലക്ക് സമീപമുള്ള ഗ്രാമപ്രദേശമായ ബില്ലയില്‍ സ്‌ഥാപിതമായ മസ്‌ജിദ് ബൈത്തുല്‍ മഅ്മൂറിന്റെ ഉദ്ഘാടനം നടന്നു. ളുഹ്‌റ് നമസ്‌കാരത്തിന് നേതൃത്വം നൽകികൊണ്ട് മുഫ്‌തി ആഫാഖ് മസാഹിരിയാണ് ഉൽഘാടന കർമം നിർവഹിച്ചത്.
30 മുസ്‌ലിം വിശ്വാസികളുടെ...
ബത്തേരിയില്‍ എൻഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിക്കും; സികെ ജാനു
കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മൽസരിക്കുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്‌സണുമായ ജാനു...
തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്‌ഥാനാർഥി
തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി നിയാസ് പുളിക്കലകത്ത് മൽസരിക്കും. സിപിഐ സ്വതന്ത്ര്യ സ്‌ഥാനാർഥിയാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് മൽസരിക്കുന്നത്. സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെയാണ്...
കൽപ്പറ്റയിൽ ജ്വല്ലറിയിൽ മോഷണം
കൽപ്പറ്റ: നഗരത്തിലെ ജ്വല്ലറിയിൽ മോഷണം. ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും 2 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണം മോഷണം പോയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഞായറാഴ്‌ച പുലർച്ചെയോടെയാണ്...
മാനന്തവാടിയിൽ പ്രചാരണം തുടങ്ങി പികെ ജയലക്ഷ്‌മി
വയനാട് : കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ മാനന്തവാടിയിൽ പികെ ജയലക്ഷ്‌മി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ വീട്ടിലെത്തി കണ്ടും ആരാധനാലയങ്ങളും കന്യാസ്‌ത്രീ മഠങ്ങളും...







































