Tue, Jul 7, 2026
35 C
Dubai

‘പച്ചമീനും പച്ചക്കറിയും’ മേള ഇന്ന് സമാപിക്കും

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ നിറച്ചിത്രമായി ‘പച്ചമീനും പച്ചക്കറിയും’ മേള ജനപ്രീതി നേടുന്നു. ജില്ലാ പഞ്ചായത്ത് ടൗൺ സ്‌ക്വയറിൽ നടത്തുന്ന മേളയിൽ വൈവിധ്യങ്ങളായ നാട്ടു പച്ചക്കറികളും ഔഷധ സസ്യങ്ങളും യഥേഷ്‌ടം വാങ്ങാം. മേളയിൽ വൻ...

നവീകരിച്ച റോഡിൽ അപകടം കൂടുന്നു; ബൈക്കും വാനും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

പെർള: നവീകരിച്ച റോഡിൽ അപകടം തുടർകഥയാകുന്നു. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് വാഹന അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ അന്തിമ ഘട്ടത്തിൽ

നീലേശ്വരം: റെയിൽവേ സ്‌റ്റേഷൻ രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ പ്രവർത്തി അന്തിമ ഘട്ടത്തിലേക്ക്. ഏറ്റവും ഒടുവിലായി പ്‌ളാറ്റ്‌ഫോം മണ്ണിട്ട് നികത്തി. ഇനി മണ്ണ് ഉറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്യും. മാർച്ച് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാൻ...

ജില്ലയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് വാക്‌സിനേഷൻ മെഗാ ക്യാമ്പ്

കോഴിക്കോട്: തിരഞ്ഞെടുപ്പ്‌ നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്‌ഥരുടെ കുത്തിവെയ്‌പ്പ്‌ തടസമില്ലാതെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് മാർച്ച്‌ ഒന്ന്‌, രണ്ട്‌ തീയതികളിൽ ജില്ലയിൽ മെഗാ ക്യാമ്പ്‌ നടത്തും. ടാഗോർ ഹാളിലാണ്‌ ക്യാമ്പ്‌ നടത്തുക. ഉദ്യേഗസ്‌ഥരുടെയും 60 വയസിന്...

എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റിൽ പുതിയ സാരഥികൾ

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. ഇന്നലെ സംഘടിപ്പിച്ച എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗണ്‍സിലിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളായത്....

യുവോര്‍ജ്ജം ഷൺഡീകരിക്കാൻ അനുവദിക്കരുത്; എസ്‌വൈഎസ് ജില്ലാ കൗൺസിലിൽ ഖലീല്‍ ബുഖാരി

മലപ്പുറം: രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവാക്കള്‍. യുവത്വത്തെ ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താന്‍ നമുക്കാകണമെന്നും ജീർണതകളിലും അപചയങ്ങളിലും അകപ്പെടുക വഴി യുവോര്‍ജ്ജം ഷൺഡീകരിക്കപ്പെടാൻ അനുവദിക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ കക്ഷികളും പ്രചാരണ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ജില്ലാ തിരഞ്ഞടുപ്പ് വിഭാഗം നിശ്‌ചയിച്ചു. സ്‌ഥാനാര്‍ഥികളുടെ ചിലവ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചിട്ടുള്ളത്. 48...

സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണം; എസ്‌വൈഎസ്

മലപ്പുറം: ഇസ്‌ലാമേതര ശബ്‌ദം സാധിക്കാത്ത ഭീതി മലപ്പുറം ജില്ലയിലുണ്ടെന്ന സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് പുറത്തിറക്കിയ...
- Advertisement -