Tue, Jul 7, 2026
35 C
Dubai

കൽപ്പറ്റ സീറ്റില്ല; ഡിസിസി സെക്രട്ടറി രാജിവച്ചു

വയനാട്: കൽപ്പറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വയനാട് കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ പികെ അനിൽകുമാറാണ് സീറ്റിനെ ചൊല്ലി രാജിവച്ചത്. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് രാജിക്ക്...

വാക്‌സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്‌ഥർ

കോഴിക്കോട് : കോവിഡ് വാക്‌സിൻ എടുക്കാനായി ജില്ലയിൽ ഉദ്യോഗസ്‌ഥർ നെട്ടോട്ടമോടുകയാണെന്ന് പരാതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ പരമാവധി ഉദ്യോഗസ്‌ഥർക്ക്‌ വാക്‌സിൻ കുത്തിവെപ്പ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ പലപ്പോഴും വളരെയധികം ദൂരെയാണെന്നാണ് പലരുടെയും...

ഐഎഫ്‌എഫ്‌കെ; പാലക്കാട് മേഖലാ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതിനിധികള്‍, ടിവി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ...

സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ

വയനാട്: സബ് കളക്‌ടർ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന ഗോദാവരി കോളനി നിവാസികൾ ഇന്നലെ ഓഫീസ് വളപ്പിലേക്ക് കയറിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സബ് കളക്‌ടർ ഓഫീസിന്റെ പ്രവേശന...

വടകരയിലെ വഴിയോര വിശ്രമകേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി

വടകര: സംസ്‌ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രം വടകരയിൽ ഉൽഘാടനത്തിന് ഒരുങ്ങി. വടകര പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഇൻഡോർ സ്‌റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് അടുത്തായാണ്...

വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട് : വാളയാർ കേസിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് അവർ...

നിയന്ത്രണങ്ങൾ രൂക്ഷം; അതിർത്തി കടക്കാനാകാതെ വലഞ്ഞ് കർഷകർ

വയനാട് : അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും മറ്റും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തിൽ നിന്നുള്ള ഇഞ്ചി,...

മന്ത്രവാദിയെന്ന വ്യാജേന തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

പരപ്പനങ്ങാടി : ജില്ലയിൽ മന്ത്രവാദി ചമഞ്ഞു തട്ടിപ്പ് നടത്തിയ ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ പുതുപ്പള്ളിയിൽ പാലക്കവളപ്പിൽ ഷിഹാബുദ്ദീനാ(37)ണ് പിടിയിലായത്. കൊടക്കാട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 25 പവൻ സ്വർണ്ണം തട്ടിയെടുത്തെന്ന പരാതിയുടെ...
- Advertisement -