Tue, Jul 7, 2026
34 C
Dubai

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവ്

പാലക്കാട് : ജില്ലയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട സ്വദേശിയായ മനോജ് എന്ന മാത്യുവിനെയാണ്(49) പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം...

പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ...

വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും

പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത്‌ തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...

ക്‌ളീൻ നാദാപുരം പദ്ധതി; പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ ബേക്കറി അടച്ചുപൂട്ടി

നാദാപുരം: ക്‌ളീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ സ്‌ഥാപനം അടച്ചുപൂട്ടി. കല്ലാച്ചി മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാറിന് എതിരെയാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്....

കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്

പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്‌ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌ഥാപക ദിന പ്രഭാഷണം...

കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു

മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്‌ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ...

പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി

പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്‍ഫോടക വസ്‌തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്‌സൈസ് സംഘം സ്‍ഫോടക വസ്‌തു ശേഖരം പിടികൂടിയത്. 25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ...

താനൂര്‍ ഗവ. കോളേജ് കാമ്പസിന് തറക്കല്ലിട്ട് മന്ത്രി കെടി ജലീൽ

മലപ്പുറം: താനൂര്‍ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാമ്പസിന്റെ ശിലാസ്‌ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ നിർവഹിച്ചു. ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍...
- Advertisement -