Tue, Jul 7, 2026
34 C
Dubai

യൂത്ത് സ്‌ക്വയറിൽ ജില്ലാ യൂത്ത് കൗണ്‍സിലും നടക്കും; എസ്‌വൈഎസ്‌

മഞ്ചേരി: ശനിയാഴ്‌ച (നാളെ) എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഉൽഘാടനം ചെയ്യുന്ന യൂത്ത് സ്‌ക്വയറിൽ രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ ജില്ലാ യൂത്ത് കൗണ്‍സില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു....

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ

കോഴിക്കോട്: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂരിനെക്കാളും കുറഞ്ഞ സർവീസ് നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളം മുന്നിൽ എത്തുന്നത്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ...

മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ അറസ്‌റ്റിലായി. കൽപ്പറ്റ സ്വദേശി സ്‌മിജിലേഷ്, വൈത്തിരി സ്വദേശി റാസി എന്നിവരാണ് അറസ്‌റ്റിലായത്‌. വയനാട് ക്ളിഫ് ഹോം സ്‌റ്റേയിൽ നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൈയ്യിൽ നിന്നും...

പ്രവാസികൾക്ക് എയർപോർട്ടിൽ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാർഹം; കാന്തപുരം

കോഴിക്കോട്: എയർപോർട്ടിൽ എത്തുന്ന പ്രവാസികൾക്ക് നടത്തുന്ന ആർടിപിസിആർ കോവിഡ് ടെസ്‌റ്റ് സൗജന്യമാക്കിയ സംസ്‌ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ. വിദേശത്തു നിന്ന് പരിശോധന പൂർത്തിയാക്കി,...

‘കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും’; പി ജയരാജൻ

കണ്ണൂർ: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസിനും ബിജെപിക്കും രാഷ്‌ട്രീയത്തിൽ അതിർവരമ്പുകൾ ഇല്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ...

ആശങ്ക പടർത്തി എലിപ്പനി; ജാഗ്രതാ നിർദേശം

കാസർഗോഡ്: കോവിഡിനിടയിൽ ആശങ്ക പടർത്തി എലിപ്പനിയും. ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപോര്‍ട് ചെയ്യപ്പെട്ടതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പല ഭാഗങ്ങളിലും...

തെരുവ് നായ ശല്യം രൂക്ഷം; കഴിഞ്ഞ ദിവസങ്ങളിൽ കൊന്നത് 1200ഓളം കോഴികളെ

പാലക്കാട് : ജില്ലയിലെ തടിയംപറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് ചത്തത് കോഴി ഫാമിലെ 1200ഓളം കോഴികൾ. താഴത്തേപീടിക ആയിഷയുടെ ഉടമസ്‌ഥതയിലുള്ള കോഴിഫാമിലാണ് നായകളുടെ ആക്രമണത്തെ തുടർന്ന് ഇത്രയധികം കോഴികൾ ഒരുമിച്ച് ചത്തത്....

ലൈഫ് ഭവനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി സർക്കാർ; ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം

കാസര്‍ഗോഡ്: ലൈഫ് ഭവന പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പിഎംഎവൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമിച്ചതുമായ ജില്ലയിലെ 8,989 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ...
- Advertisement -