ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്; രാഷ്‌ട്രീയവും നിയമപരവുമായി നേരിടുമെന്ന് ലീഗ്
മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ മുസ്‌ലിം ലീഗ്. അറസ്‌റ്റിനെ രാഷ്‌ട്രീയപരവും നിയമപരവുമായി നേരിടാൻ ഇന്ന് മലപ്പുറത്ത് ചേർന്ന...
പ്രശസ്‌ത തെയ്യം കലാകാരൻ ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്‌ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു. പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ...
പ്രകൃതിവാതകം ഇനി വീടുകളിലേക്കും; സിറ്റി ഗ്യാസ് പദ്ധതി മാർച്ചിൽ
പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാറിൽ എത്തുന്നതോടെ പാലക്കാട്ടെ വീടുകളിലേക്ക് പ്രകൃതിവാതകം ലഭിക്കാൻ തുടങ്ങും. പൈപ്പിലൂടെ അടുക്കളകൾക്ക് പാചക വാതകവും വാഹനങ്ങൾക്ക് ഇന്ധനവും...
ചന്തകൾ തുറക്കുന്നില്ല; സംസ്‌ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് വീണ്ടും കുറഞ്ഞു
ഒറ്റപ്പാലം: കോവിഡ് പശ്‌ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുറക്കാത്തത് കാരണം മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കന്നുകാലികളെത്തുന്നത് വീണ്ടും കുറഞ്ഞു. കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 25-30 ശതമാനം മാത്രം കന്നുകാലികളാണ് സംസ്‌ഥാനത്തേക്ക് ഇപ്പോൾ എത്തുന്നത്....
സംസ്‌ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ മലപ്പുറത്ത്
മലപ്പുറം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മലപ്പുറം ജില്ലയില്‍. 776 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
കോവിഡ്...
പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ
കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ....
പത്രിക സമര്‍പ്പണം: കെട്ടിവെക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവെക്കുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം സ്‌ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന്...
എംസി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഹോസ്‌ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം 10 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ...







































